ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി.പാട്ടുപാടി ഉപജീവനം നടത്തുന്ന ചേട്ടൻ ബാങ്കിന്റെ മുന്നിൽ വന്ന് പാട്ടുപാടി.ബാങ്കിൽ നിന്നും മാനേജർ ഇറങ്ങിവന്ന ഒരു തുക സഹായമായി അദ്ദേഹത്തിന് നൽകി.പിന്നീട് നടന്നത് നിങ്ങൾ കാണുക. കേരള ഗ്രാമീൺ ബാങ്ക് മാനേജർ മൂന്നിലവ് സ്വദേശിനിയാണ്. ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും ആണ് ഇദ്ദേഹം. കുമാരനല്ലൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ഓഫീസ് സമയം വൈകിട്ട് നാലുമണിക്ക് നടന്ന വേറിട്ട സംഗീത കൂട്ടായ്മയാണ് ശ്രദ്ധേയമായത്.

അന്നന്നത്തെ അന്നത്തിനായി ബഹുത്ത് പ്യാർ കർത്തേ ഹേ എന്ന ഗാനം ഹാർമോണിയത്തിൽ വായിച്ചെത്തിയ തമിഴ്നാട് സ്വദേശിയായ അജ്ഞാതഗായകൻ പാട്ട് വായിച്ചിട്ട് പ്രതീക്ഷയോടെ കൈ നീട്ടിയപ്പോൾ പാട്ടു കേട്ട് ഇറങ്ങിവന്ന് ബാങ്ക് മാനേജർ ഒരു തുക നൽകി.എന്നിട്ടും മാനേജർ ഹാർമോണിയം ചോദിച്ചു വാങ്ങി ചില ഗാനങ്ങൾ വായിച്ചു. ഇത് കേട്ട് സന്തോഷം നിറഞ്ഞ സഹപ്രവർത്തകർ ഒരു പാട്ട് വായിക്കാൻ പറഞ്ഞപ്പോൾ ‘അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി’ എന്ന ഗാനമാണ് മാനേജർ വായിച്ചത്.ഒരു ട്രാൻസ്ഫർ മൂഡിൽ വായിച്ച് ഗാനമായിരുന്നു അത്. പള്ളിക്കത്തോട് ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന്റെ അവസാന പ്രവർത്തി ദിവസം ആണ് സംഗീത സാന്ദ്രമായത്.

Leave a Reply

Your email address will not be published. Required fields are marked *