കോട്ടയം ജില്ലയിൽ അടുത്ത കാലത്തു ഉണ്ടായ മോ,ഷ,ണങ്ങൾ ജില്ലാ പൊലീസിന് ഏറെ തലവേദന ഉണ്ടാക്കിയിരുന്നു.പല മോഷണങ്ങളിലെ പ്രതികളെ പിടി കൂടാൻ ആവാതെ പോലീസ് നന്നേ വിഷമിച്ചു ഇതിനു ഇടയിലാണ് ജില്ലാ പോലീസ് മേധാവി ശിൽപയുടെ നേത്യത്വത്തിൽ പ്രതേക യോഗം ചേർന്ന് കൊണ്ട് സംഭവത്തെ കുറിച്ച് പ്രതേക ജാഗ്രത പാലിക്കാൻ വേണ്ടി തീരുമാനിച്ചത് മോ,ഷ,ണം തടയുന്നതിന് വേണ്ടി വ്യാപകമായ പരിശോധനയും ജില്ലാ പോലീസ് ആസൂത്രണം ചെയ്‌തിരുന്നു ജില്ലാ മേധാവി ശിൽപയുടെ നേത്യത്വത്തിൽ തന്നെ പ്രതേക സംഘവും രൂപീകരിച്ചിരുന്നു ഈ നീക്കങ്ങൾക്കാണ് ഒടുവിൽ ഫലം കാണുന്നത്
പോലീസ് നടത്തിയ പ്രതേക പരിശോധനയിൽ രണ്ടു മോഷ്ടാക്കളെയാണ് കഴിഞ്ഞ ദിവസം പിടി കൂടിയത് സുധീഷ് ,ശരത് ശശി എന്നിവരെയാണ് പോലീസ് പിടിച്ചത് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സജിമോന്റെ നേത്യത്വത്തിൽ ഉള്ള പ്രതേക സംഘമാണ് ഇവരെ പിടിച്ചത് കഴിഞ്ഞ ദിവസം നടത്തിയ പരിശോദനയിൽ സ്‌കൂട്ടറിൽ വന്നു കൊണ്ടിരുന്ന ഇരുവരെയും പോലീസ് സംഘം തടഞ്ഞ് നിർത്തി കൊണ്ട് വിവരങ്ങൾ ആരാഞ്ഞു.ഈ പരിശോധനയിലാണ് രണ്ടു പ്രതികളും മോ,ഷ,ണം ലക്‌ഷ്യം ഇട്ടു കൊണ്ട് ജില്ലയിൽ എത്തിയത് ആണ് എന്ന് മനസിലാക്കാൻ പൊലീസിന് കഴിഞ്ഞത്.തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നേത്യത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പ്രത്യകേ ചോദ്യം ചെയ്തു ഈ ചോദ്യം ചെയ്യലാണ് നിർണായകമായത് പ്ര,തി,കൾ നിരവധി കേ,സിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസിന് മനസിലാക്കാൻ കഴിഞ്ഞു.