തെങ്കാശിയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത ഉത്സവ ആചാരത്തിന്റെ ഭാഗമായി മനുഷ്യ,ത്ത,ല തി,ന്ന് പൂജാരിമാര്‍.പല തരത്തിൽ ഉള്ള ആചാര അനുഷ്ടാനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്നതും അറപ്പ് ഉളവാക്കുന്നതുമായ ഒരു ചടങ്ങിനെ പറ്റിയുള്ള വാർത്തയാണ് തെങ്കാശിയിൽ നിന്നും എത്തുന്നത് തെങ്കാശിയിലെ പാവൂർ സത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി ക്ഷേത്രത്തിലാണ് വിചിത്രമായ ആചാരം നടന്നത് ശ,വ ശ,രീ,രത്തിന്റെ ത,ല ഭ,ക്ഷി,ക്കുന്ന സ്വാമി ആട്ടം വീഡിയോ വൈറൽ ആയതോടെ പലരും നടുങ്ങുകയായിരിന്നു.ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കൊണ്ട് നാല് പേര് ചേർന്ന് മ,നു,ഷ്യ ത,ല ഭ,ക്ഷി,ക്കുന്ന വീഡിയോ ചിലർ പകർത്തി സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദം ആയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം നടക്കുന്നത് ക്ഷേത്രത്തിലെ സ്വാമി ആട്ടം എന്ന ആചാരത്തിന്റെ ഭാഗം ആയി കൊണ്ട് പൂജാരിമാർ വേട്ടയ്ക്ക് പോകുന്നതാണ് ചടങ്ങ് തിരികെ വരുബോൾ ഇവർ കൊണ്ട് വരുന്ന മനുഷ്യ ത,ല ഇവർ ഭ,ക്ഷി,ക്കുന്നതാണ് വിചിത്രവും ഞെ,ട്ടിക്കുന്നതുമായ ആചാരം.നാല് പൂജാരിമാരാണ് ഈ ചടങ്ങിന്റെ ഭാഗമായത് ഇവർ അടക്കം പത്തു പേർക്ക് എതിരെ പോലീസ് കേസ് എടുത്തു.ചടങ്ങിന്റെ വീഡിയോ ഉത്സവത്തിന് എത്തിയ ചിലർ ഫോണിൽ എടുത്തു സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തതോടെയാണ് വൈറലും വിവാദവുമായത്. വൻ വിമർശനം ഉയരുന്നതിനു പിന്നാലെ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലീസിൽ പരാതി നല്‍കുകയായിരുന്നു.കുടുബ ക്ഷേത്രം ആയ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു.സമീപത്തു ഉള്ള ശ്മശാനത്തിൽ നിന്നുമാണ് ത,ല സംഘടിപ്പിച്ചത് എന്ന് പി,ടി,യിൽ ആയ പൂജാരിമാർ പോലീസിൽ മൊഴി നൽകി.