ദേവികയുമായി ഉള്ള വിവാഹ മോചന വിഷയത്തിൽ തനിക്ക് എതിരെ ആയ ആരോപണത്തിൽ പ്രതികരിക്കാൻ ഇല്ല എന്നാണ് മുകേഷിന്റെ നിലപാട്.ദേവികയുടെ വക്കീൽ നോട്ടിസ് മുകേഷിന് കിട്ടിയിട്ടില്ല എന്നാണ് മുകേഷിനോട് അടുപ്പം ഉള്ളവർ പറഞ്ഞിരുന്നത്.എന്നാൽ വിവാഹ മോചനത്തിന് നോട്ടീസ് നൽകി എന്ന് ദേവിക സ്ഥിരീകരിച്ചതിനു പിന്നാലെ ഉയര്ന്ന ചോദ്യങ്ങളിൽ നിന്നും മുകേഷ് ഒഴിഞ്ഞു മാറി.ഉച്ച വരെ നിയമ സഭ സമ്മേളനത്തിൽ പങ്കെടുത്ത മുകേഷ് പിന്നീട് സഭയിൽ എത്തിയില്ല ഇടക്ക് ഫോൺ സ്വിച്ഛ് ഓഫ് ചെയ്ത അദ്ദേഹം പിന്നീട് പ്രതികരിക്കാൻ ഇല്ല എന്ന് പറഞ്ഞു.
പൂർണമായും ന്യത്തത്തിൽ ഫോക്കസ് ചെയ്തു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകാനാണ് ദേവികയുടെ തീരുമാനം ആദ്യ വിവാഹ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേട് കാരണം ഉപേക്ഷിച്ചവർ ആയിരുന്നു ഇരുവരും ഇരുവരും ചേർന്ന് കൊണ്ട് തിരുവനന്തപുരത്തു വലിയ വീട് വെച്ചിരുന്നു.മാധവം എന്നാണ് ആ വലിയ വീടിനു പേരിട്ടത്.ഈ വീട്ടിൽ ദേവിക അതിക കാലം താമസിച്ചിരുന്നില്ല.ഈ വീടിന്റെ ഇന്റീരിയർ ഡിസൈൻ മുഴുവൻ ദേവിക ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.ദാമ്പത്യത്തിലെ പൊരുത്തക്കേട് തന്നെയാണ് പ്ര,ശ്‌നം ആയതും.മുകേഷിൽ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന അനുഭവം സരിത തന്നെ തുറന്നു പറഞ്ഞിരുന്നു.എന്നാൽ ദേവിക അങ്ങനെ മുകേഷിനെ മോ,ശ,ക്കാരൻ ആക്കാൻ തുനിഞ്ഞു ഇറങ്ങിയില്ല.ഈ വേർപിരിയൽ വേദന ഉള്ളത് ആണെന്നും മുകേഷിനെ കു,റ്റ,പ്പെടുത്താൻ ഇല്ല എന്നുമാണ് ദേവിക പ്രതികരിച്ചത് .നടനും എം എൽ എ ആയ മുകേഷിന് വിവാഹ മോചന നോട്ടീസ് നൽകിയത് സ്ഥിരീകരിച്ചു കൊണ്ട് മാധ്യമത്തിന് മുന്നിൽ സംസാരിക്കുകയായിരുന്നു ദേവിക.