മുകേഷിന്റെ ഡിവോഴ്സ് അറിഞ്ഞ് നടന് ആദിത്യന് പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസല് തൊലിക്കട്ടി.. നടനും എം എൽ എ കൂടി ആയ മുകേഷിന്റെയും ദേവികയുടെയും വി,വാഹ മോ,ച,ന വാർത്തകൾ ആണ് രണ്ടു ദിവസമായി കൊണ്ട് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നത്.ഇതോടൊപ്പം തന്നെ പലരും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മറ്റു പലരുടെയും വി,വാ,ഹ മോ,ച,ന വാർത്തകൾ ചർച്ച ചെയ്തിരുന്നു.നടൻ ആദിത്യനും നടി അമ്പിളി ദേവിയും വി,,വാഹ മോ,ച,നം നേടുന്നു എന്ന വാർത്ത എത്തിയതും അടുത്തിടെ ആയിരുന്നു.മുകേഷ് ദിലീപ് ആദിത്യൻ എന്നി താരങ്ങളുടെ കാര്യം എടുത്താൽ ഇവർക്ക് കിട്ടിയ ഭാര്യമാർ നല്ല സ്ത്രീകളും സമൂഹം ബഹുമാനിക്കുന്നവർ ആയിരുന്നു എന്നതാണ്.
എന്നാൽ കുരങ്ങന്റെ കയ്യിലെ പൂമാല എന്ന പോലെ ആയി അവരുടെ ജീവിതം.ഇപ്പോൾ മുകേഷ് ദേവിക വിവാഹ മോ,ച,ന വാർത്ത എത്തുബോൾ നടൻ ആദിത്യന്റെ ഒരു പ്രതികരണമാണ് വൈറൽ ആകുന്നത് ഫെയ്സ്ബുക്കിൽ ഒരു സ്റ്റോറി ആയികൊണ്ടാണ് ആദിത്യൻ ദേവികയുടെ ചിത്രം പോസ്റ്റ് ചെയ്തത് അന്തസ് ഉള്ള സ്ത്രീ എന്നാണ് തൊഴു കൈകളോടെ ഉള്ള ആദിത്യന്റെ പോസ്റ്റ്.ഇത് ഏതു അർത്ഥത്തിലാണ് ആദിത്യൻ പോസ്റ്റ് ചെയ്തത് എന്നും അതിനു എന്ത് യോഗ്യതയാണ് ഉള്ളത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.ഒരു സ്ത്രീയുടെ ജീവിതം ന,ശി,പ്പി,ച്ച ആദിത്യൻ മുകേഷിനെ പോലെ തന്നെ ആണ് എന്നും സോഷ്യൽ മീഡിയ പറയുന്നു.അമ്പിളി ആദിത്യന്റെ ബ,ന്ധം തുറന്നടിച്ചത് കൊണ്ടാകാം മുകേഷിന് എതിരെ യാതൊന്നും പറയാതെ വിവാ,ഹ മോ,ച,ന നോട്ടീസ് അയച്ച ദേവികയെ അന്തസ് ഉള്ള സ്ത്രീ എന്ന് പറഞ്ഞത് എന്ന് ചിലർ പറയുന്നു.