അയ്യയ്യേ… തൃശൂരിലെ പ്രധാന സ്വാമിയുടെ ലീ,ലാ,വിലാസങ്ങള്‍ അറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

കേരളത്തിൽ ജ്യോതിഷത്തിനും ആൾ ദൈവങ്ങൾക്കും എല്ലാം നല്ല വേരോട്ടമാണ് ഉള്ളത്.ഇങ്ങനെ ഉള്ള ത,ട്ടി,പ്പ് എത്ര തന്നെ തുറന്നു കാണിക്കപ്പെട്ടാലും പലരും ഈ ത,ട്ടി,പ്പിന് ഇ,ര ആകുകയാണ് പതിവ് ഇപ്പോൾ ഇതാ വീണ്ടും ഒരു ആൾ ദൈവം കൂടി അറസ്‌റ്റിലായി എന്ന വാർത്തയാണ് ത്യശൂർ ജില്ലയിൽ ഉള്ള മാളയിൽ നിന്നും എത്തുന്നത്.അത്ഭുത സിദ്ധി ഉണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് ആഭിചാരിക ക്രിയകൾ ചെയ്തു വന്നിരുന്ന കുണ്ടുർ സ്വദേശി മഠത്തിൽ രാജീവാണു അറസ്റ്റിൽ ആയത്.മന്ത്രവാദം എന്ന വ്യാജനെ പ്രാ,യ പൂർത്തി ആവാത്ത പെൺകുട്ടിയെ പീ,ഡി,പ്പി,ച്ച,തോടെയാണ് ഇയാളുടെ തനിനിറം നാട്ടുകാർ അറിയുന്നത്.കൽപ്പണിക്കാരൻ ആയ രാജീവ് പിന്നീടാണ് എളുപ്പം സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടു കൊണ്ട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും തിരിഞ്ഞത്.വർഷങ്ങൾക്ക് മുൻപ് മഠത്തും പടിയിലെ ഒരു ക്ഷേത്രത്തിൽ പരികര്മിയുടെ സഹായി ആയി ജോലി ചെയ്തിരുന്നു.

അവരുടെ മ,ര,ണ ശേഷമാണു സ്വന്തമായി കൊണ്ട് പൂജയും കർമ്മവും എല്ലാം ചെയ്യാൻ ആരംഭിച്ചത്.വീട്ടിൽ തന്നെ ക്ഷേത്രം നിർമിച്ചു കൊണ്ട് മന്ത്രവാദവും ആഭിചാരിക ക്രിയകളൂം നടത്തിയിരുന്നു.അച്ഛൻ സ്വാമി എന്നാണ് അറിയപ്പെട്ടിരുന്നത്.വിവിധ മതങ്ങൾ ഒരേ കുടക്കീഴിൽ എന്ന ആശയം പ്രചരിപ്പിക്കുയാണ് എന്ന് നടിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.ഇതോടെ പല മതത്തിൽ നിന്നും ഉള്ളവർ ഇവിടേക്ക് എത്തി.കൗമാരക്കാരായ പെൺകുട്ടികളെയും സ്ത്രീകളെയുമാണ് ഇയാൾ ഇ,ര,യാക്കിയിരുന്നത്.യൂടൂബിൽ വരെ പരസ്യം നല്കിയിരുന്നു ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നും ആളുകൾ വ്യാജ സിദ്ധനെ തേടി എത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ വൻ തോതിൽ വരുമാനം ഉണ്ടാക്കി.വിലയേറിയ വാഹനവും സ്വന്തമാക്കി.പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ,രീ,ര ഭാ,ഗ,ങ്ങളിൽ നാണയം വെച്ചുള്ള പ്രതേക പൂജകൾ ചെയ്തിരുന്നു പൂജ സമയത്തു തന്നെ അച്ഛൻ സ്വാമി എന്ന് മാത്രമേ വിളിക്കാവു എന്നാണ് ഇയാൾ നിർദേശിച്ചത്.ഇയാളുടെ കേന്ദ്രത്തിൽ ലൈം,ഗി,ക ചൂഷണം നടക്കുന്നു എന്ന് അറിഞ്ഞ പോലീസ് വ്യാജ സിദ്ധനെ നിരീക്ഷണത്തിൽ നിർത്തിയിരുന്നു.കുണ്ടുർ സ്വദേശിനി ആയ പതിനേഴുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *