ചീത്ത വിളി കേട്ട് പൊട്ടിക്കരഞ്ഞ ഈ പെൺകുട്ടി അടുത്ത നിമിഷം ചെയ്തത് കണ്ടാൽ നമ്മൾ കൈ അടിച്ചു പോകും

ചീത്ത വിളി കേട്ട് പൊട്ടിക്കരഞ്ഞ ഈ പെൺകുട്ടി അടുത്ത നിമിഷം ചെയ്തത് കണ്ടാൽ നമ്മൾ കൈ അടിച്ചു പോകും.ടോൾ ബൂത്തിലെ ജീവനക്കാരി പൊട്ടിക്കരയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.എന്നാൽ ഈ വീഡിയോ വൈറൽ ആകാൻ ഉള്ള കാരണം അവരുടെ നിസ്സഹായ അവസ്ഥ അല്ല.മറിച്ചു ഏതു പ്രശ്നവും മറി കടന്നു കൊണ്ട് ജീവിക്കാൻ ഉള്ള അവരുടെ തന്റേടം കാരണമാണ് ഒരു ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് ഈ പെൺകുട്ടി കരഞ്ഞത്.എന്നാൽ പിന്നീട് അവർ ചെയ്തത് കണ്ടോ അടുത്ത വണ്ടി വന്നപ്പോഴേക്കും മുഖം തുടച്ചു കൊണ്ട് പുഞ്ചിരിയോടെ നില്കുന്നു ഒന്നും സംഭവിക്കാത്തത് പോലെ.കുറച്ചു മുൻപ് വരെ എങ്ങി എങ്ങി കരഞ്ഞ പെൺകുട്ടി നമുക് എല്ലാം തീർച്ചയായും വലിയ മാത്യകയാണ്.ജീവിതം ഒട്ടും എളുപ്പമല്ല എല്ലാ പ്രശ്നവും വന്നാലും ചിരിച്ചു കൊണ്ട് നേരിടണം.തളർന്നു പോകാതെ മുന്നോട്ട് പോകണം.

Leave a Reply

Your email address will not be published. Required fields are marked *