നീയെന്തിന് ഇവിടെ വന്നു?’: പൊട്ടിത്തെറിച്ച് മാനസ, മുറിയിലേക്ക് തള്ളിക്കയറി രാഖിൽ

കൂട്ടുകാരികൾക് ഒപ്പം ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു മാനസ.രാഖിലിനെ അവൾ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.പെട്ടെന്ന് അവനെ കണ്ടപ്പോൾ അവൾ ചോദിച്ചത് ഇങ്ങനെ. നീ എന്തിനു ഇവിടെ വന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാടികളാണ് പറഞ്ഞത്.കോതമംഗളം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജിലെ നാലാം വർഷ ദന്ത വിദ്യാർത്ഥിനി ആയിരുന്നു മാനസ.കോളേജിന് അടുത്ത് തന്നെ ഉള്ള ഹോസ്റ്റലിൽ തന്നെ ആയിരുന്നു താമസം.ഇവിടെ സുഹുത്തുക്കൾക്ക് ഒപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുബോഴാണ് രാഖിലിന്റെ വരവ്.രാഖിൽ മാനസയെ പി.ടി.ച്ചു വ.ലി.ച്ചു കൊണ്ട് പോയി എന്നും മാനസ മുറിയിൽ കയറിയപ്പോൾ പിന്നാലെ തള്ളി കയറി എന്നും സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്.

രണ്ടു നില കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ബഹളം കേട്ട് താഴേക്ക് വന്നപ്പോഴേക്കും വെ.ടി.യൊ.ച്ച കേട്ടിരുന്നു പിന്നാലെ വീണ്ടും വെ.ടി ഒ.ച്ച ഉയർന്നു.വെ.ടി ശബ്ദം കേട്ട നാട്ടുകാരും ഓടിക്കൂടി.മുറി തള്ളി തുറന്നപ്പോൾ മാനസക്ക് ജീവൻ ഉണ്ടായിരുന്നു.പെൺകുട്ടിയെ ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു എങ്കിലും ജീ.വൻ രക്ഷിക്കാൻ ആയില്ല.കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മെയിൽ സ്വദേശിയാണ് മാനസ.കൊ.ല.യാ.ളി ആയ രാഖില് തലശേരി സ്വദേശിയാണ് എന്നാണ് വിവരം ഇയാൾ കണ്ണൂരിൽ നിന്നും തോ.ക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തു എത്തിയത് എന്നാണ് സംശയം.കൊ.ല.പ്പെ.ടു.ത്തു.ക എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ് ഇയാൾ വന്നത് എന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *