രാഖിലിന്റെ രണ്ടാം പ്രണയം ആയിരുന്നു – ആദ്യ പ്രണയവും തകർന്നിരുന്നു – വെളിപ്പെടുത്തലുമായി അനുജൻ കോതമംഗലം കൊ,ല,പാ,ത,ക,ത്തിൽ വെളിപ്പെടുത്തുലുകളുമായി രാഖിലിന്റെ സഹോദരൻ രംഗത്.ജീവിതം തകർന്നു എന്ന് രാഖിൽ തനിക്ക് മെസേജ് അയച്ചു എന്ന് രാഹുൽ വെളിപ്പെടുത്തി.പോലീസ് വിളിപ്പിച്ച ശേഷവും രാഖിൽ മാനസയെ വെ,റു,തെ വിടാൻ തയാറായില്ല എന്ന് സഹോദരൻ പറയുന്നു.മറ്റൊരു പ്രണയം ത,ക,ർന്ന ശേഷം ആയിരുന്നു രാഖിൽ മാനസയെ പരിചയപ്പെട്ടത്.മാനസ ത,ള്ളി പറഞ്ഞത് രാഖിലിനെ തളർത്തി കളഞ്ഞു.കഴിഞ കുറച്ചു ദിവസം ആയി ആരോടും സംസാരിച്ചിരുന്നില്ല.പണം ഉണ്ടാക്കിയാൽ ബന്ധം തുടരാം എന്നായിരുന്നു രാഖിലിന്റെ പ്രതിക്ഷ.രാഹുൽ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
അതെ സമയം രാഖിലിന് എതിരെ നേരത്തെയും പോലീസിൽ പ,രാതി നല്കിയിരുന്നു എന്നും വിഷയം ഇത്രെയും ഗുരുതരം ആകും എന്ന് അറിഞ്ഞില്ല എന്നും മാനസയുടെ ബന്ധു വിജയ് പറഞ്ഞു.രാഖിലിനെ തനിക്ക് അറിയിലായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.മാനസയുടെ വിവരം ഇയാൾ പല വിധത്തിലും ശേഖരിച്ചിരുന്നു.മാനസയുടെ കോളേജിലെ പല വിദ്യാർഥികളുമായി അടുപ്പം സ്ഥാപിച്ചിരുന്നു രാഖിൽ മോട്ടിവേറ്റർ ആയിരുന്നു എന്ന് ആണ് ദന്തൽ കോളേജ് വിദ്യാർത്ഥികൾ പറയുന്നത്.പഴയ തോക്കാണ് മാനസയെ കൊ,ല്ലാ,ൻ വേണ്ടി ഉപയോഗിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.തോക്ക് എവിടെ നിന്നാണ് യുവാവിന് കിട്ടിയത് എന്ന് ഇത് വരെ കണ്ടെത്താൻ ആയിട്ടില്ല ഫോൺ പരിശോദിച്ചു എങ്കിലും ഇതിനെ കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചില്ല.ഇയാളുടെ അന്തർ സംസ്ഥാന യാത്രയെ കുറിച്ചും അന്വേഷണം നടത്തും.