ചിലര്‍ക്ക് മാത്രമേ ഇത്തരം മനസ് കാണൂ; എല്ലാവരും മൃത ദേഹമെന്ന് കരുതിയപ്പോള്‍ റെജി ചെയ്തത് കണ്ടോ?

ചിലര്‍ക്ക് മാത്രമേ ഇത്തരം മനസ് കാണൂ; എല്ലാവരും മൃത ദേഹമെന്ന് കരുതിയപ്പോള്‍ റെജി ചെയ്തത് കണ്ടോ?ആയുസ് എത്താതെ ആർക്കും ഈ ലോകത്തു നിന്നും വിട്ടു പോകാൻ കഴിയില്ല സ്വന്തം ഇഷ്ടത്തിന് സ്വായം മ രി ക്കാൻ ശ്രമിക്കുന്നവരെ കാര്യത്തിൽ ആകട്ടെ ആയുസ് എത്തിയില്ല എങ്കിൽ അവർ ജീവിതത്തിലേക്ക് തിരിച്ചു വരും ഇപ്പോൾ അത്തരത്തിൽ ഒരു കഥയാണ് കോട്ടയത്തു നിന്നും വരുന്നത് മണിമല ആറ്റിലൂടെ മണിക്കുറുകൾ ഒഴുകി നടന്ന വയോധികയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് വന്നത് മണിമലയിൽ നിന്നുമാണ് .

ഓമന എന്ന വയോധിക ഒഴുക്കിൽ പെട്ടത്.അനക്കം ഇല്ലാതെ മകിലോ മീറ്റർ ഒഴുകിയ ഓമനയെ കണ്ടു ചലനം ഇല്ലാത്ത ശരീരം എന്നാണ് എല്ലാവരും കരുതിയത് പലരും ഇതിനു കാഴ്ചക്കാർ ആയി എന്നാൽ തോണ്ടറ പാലത്തിനു സമീപത്തു വെച്ചാണ് റെജി എന്ന യുവാവ് ഈ കാഴ്ച കണ്ടത് തുടർന്ന് പാലത്തിനു താഴെ വളരെ ആഴം ഉള്ള ആറ്റിലേക്ക് റെജി എടുത്തു ചാടി വളരെ പണിപ്പെട്ടു ഓമനയെ കരക്ക് എത്തിച്ചപ്പോൾ ആയിരുന്നു ജീവൻ ഉണ്ട് എന്ന് മനസിലായത്.സി പി എം നേതാവ് കൂടി ആയ റെജി ഓമനയെ കരക്ക് എത്തിച്ച ഉടൻ തന്നെ പ്രദേശത്തെ പ്രവർത്തകരെ വിവരം അറിയിച്ചു പ്രവർത്തകർ എത്തി തിരുവല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ചിലര്‍ക്ക് മാത്രമേ ഇത്തരം മനസ് കാണൂ; എല്ലാവരും മൃത ദേഹമെന്ന് കരുതിയപ്പോള്‍ റെജി ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *