കോതമംഗലം കേസുമായി ബന്ധപ്പെട്ടു പോലീസ് കണ്ണൂരിൽ ഉള്ള രാഖിലിന്റെ വീട്ടിൽ എത്തി.തോക്കുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കാൻ വേണ്ടിയാണു പോലീസ് എത്തിയത്.മാനസയുമായി രാഖിലിന് ബന്ധം ഉള്ളതായി അറിയില്ല എന്ന് ബന്ധുക്കൾ മൊഴി നൽകി.രാഖിലിനെ അധികം വീട്ടിൽ കാണാറില്ല.അധികം സംസാരിക്കാത്ത പ്രക്യതം ആണെന്നും ബന്ധുക്കൾ പറയുന്നു.കേസുമായി ബന്ധപ്പെട്ടു കൊണ്ട് രാഖിലിന്റെ സുഹ്യത്തുക്കളെ ചോദ്യം ചെയ്യും.മാനസയുടെയും രാഹുലിന്റെയും ഇൻകോസ്റ്റ് നടപടി തുടങ്ങി.കോതമംഗലം സി ഐ യുടെ നേത്യത്തിലാണ് ഇൻകോസ്റ്റ്.രാഹുലിന്റെ ബന്ധുക്കളും ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.അതെ സമയം മാനസയെ കൊ,ല ചെയ്യുന്നതിന് മുൻപുള്ള അടുത്ത ദിവസങ്ങളിൽ രാഖിൽ നാല് തവണ മാനസയുമായി സംസാരിച്ചിരുന്നു എന്ന് രാഖിലിന്റെ കമ്പനി പാർട്ടണർ ആയ ആദിത്യൻ പറഞ്ഞു.
മാനസ അവഗണിച്ചതോടെ രാഖിലിന് പ,ക,യായി.രാഖിലിന് കൗൺസിൽ നൽകണം എന്ന് കുടുമ്പത്തെ താൻ അറിയിച്ചിരുന്നു എന്നും ആദിത്യൻ പറഞ്ഞു.പഠിച്ച സ്ഥലം ആയ ബാംഗ്ലൂരിൽ രാഖിലിന് ബന്ധുക്കൾ ഉണ്ട്.മറ്റൊരു പ്രണയം ത,ക,ർന്ന ശേഷമാണ് രാഖിൽ മാനസയെ പരിചയപ്പെടുന്നത് എന്ന് സഹോദരൻ പറയുന്നു.പോലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രാഖിൽ തയ്യാറായില്ല.മാനസ തള്ളി പറഞ്ഞ്ത് രാഖിലിനെ തളർത്തി എന്നും കഴിഞ്ഞ കുറച്ചു ദിവസമായി രാഖിൽ ആരോടും സംസാരിച്ചിരുന്നില്ല എന്നും സഹോദരൻ പറഞ്ഞു.ജീവിതം തകർന്നു എന്ന് രാഖിൽ തനിക്ക് മെസേജ് അയച്ചിരുന്നു.വിദേശത്തു പോയി പണം ഉണ്ടാക്കിയാൽ ബന്ധം തുടരാൻ ആകും എന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷ.എന്നാൽ മാനസയുമായി ഉള്ള സൗഹ്യദം തകർന്നതിൽ മാനസക്ക് പ്രയാസം ഇല്ലെന്നു കുടുമ്പത്തെ ധരിപ്പിക്കാൻ രാഹുൽ ശ്രമിച്ചിരുന്നതായിട്ടാണ് വിവരം.