സോഷ്യൽ മീഡിയയിൽ വൈറൽ ആകാനായി ഇന്നത്തെ തലമുറയിലെ യുവതി യുവാക്കൾ ചെയ്യുന്നത് പപലപ്പോഴും അ,പ,ക,ടത്തിൽ ചെന്ന് അവസാനിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ചിലർ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും മനഃസാക്ഷിക്ക് നിരക്കാത്തതായ കാര്യങ്ങളുമാണ്.ഇവിടെ ഈ യുവാവ് സോഷ്യൽ മീഡിയയിൽ താരമാകാനായി തന്റെ സ്വന്തം വളർത്തുനായയെ ബലൂണിൽ കെ,ട്ടി പറത്തി. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയി, പക്ഷെ നായയോട് ചെയ്ത് ക്രൂ,ര,,ത,ക്ക് കൃ,ത്യ,മായ ശിക്ഷയും കിട്ടി. സംഭവം നടന്നത് ദില്ലിയിലാണ്. സംഭവം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഈ യുവാവ് അറസ്റ്റിൽ ആയി
ഡൽഹി ആസ്ഥാനം ആയുള്ള യൂട്യൂബർ ഗൗരവ് ജോണ് എന്ന ആളാണ് ഇത്തരത്തിൽ കൃത്യം നടത്തിയത് സംഭവത്തിൽ കൂട്ട് നിന്ന അമ്മയ്ക്ക് എതിരെയും കേ,സ് എടുത്തിട്ടുണ്ട് നിരവധി ബലൂൺ കൂട്ടി കെട്ടി കൊണ്ട് നായയെ അതിൽ കെട്ടിപറ,ത്തുന്ന വീഡിയോ അതിൽ ചിത്രീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.മൃഗങ്ങളോട് ഉള്ള ക്രൂ,ര,ത,യു,ടെ പേരിലാണ് അറസ്റ്റ് ഉണ്ടായത്.വീഡിയോയിൽ ഏതാനും നിമിഷം നായ വായുവിൽ നിൽക്കുന്നതായും അത് കണ്ടു യൂട്യൂബർ അമ്മയും ആഹ്ലാദിക്കുന്നത് കാണാം.കടുത്ത വി,മ,ർശനം വന്നതോടെ വീഡിയോ യൂടൂബിൽ നിന്നും പിൻവലിച്ചു.മൃഗ സംരക്ഷണ സംഘടനയുടെ പരാതി ഉയർന്നിരുന്നു.ഇതിനു പിന്നാലെ പീപ്പിൾ ഫോർ ആനിമൽ വീഡിയോ കണ്ടെത്തി പ്രശ്നം ഉന്നയിക്കുകയും തുടർന്ന് ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ ഗൗരവ് ജോണിന് എതിരെ പരാതി നല്കുകയായിരുന്നു.