മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് പിന്നീട് സംഭവിച്ചത് കണ്ടോ.!

ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുതെന്ന് പറയുന്നത് ചുമ്മാതല്ല അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി നമ്മൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി കാണാറുള്ളതാളാണ് ചിലരൊക്കെ മാന്യമായ വസ്ത്രധാരണമാണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാകട്ടെ പുറമെ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സന്ദീപ് എന്ന യുവാവ് കോർപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാവുന്നത് അതികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്സ് സ്റ്റോപ്പിലാണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പടെ ബസ്സ് സ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്‌സ്റ്റോപ്പിലേക്ക് യാചകൻ നിന്ന് തോന്നിക്കുന്ന ഒരു വൃദ്ധൻ വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നു ചെന്നതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു.NEWS
മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് പിന്നീട് സംഭവിച്ചത് കണ്ടോ.!

ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുതെന്ന് പറയുന്നത് ചുമ്മാതല്ല അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി നമ്മൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി കാണാറുള്ളതാളാണ് ചിലരൊക്കെ മാന്യമായ വസ്ത്രധാരണമാണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാകട്ടെ പുറമെ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സന്ദീപ് എന്ന യുവാവ് കോർപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാവുന്നത് അതികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്സ് സ്റ്റോപ്പിലാണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പടെ ബസ്സ് സ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്‌സ്റ്റോപ്പിലേക്ക് യാചകൻ നിന്ന് തോന്നിക്കുന്ന ഒരു വൃദ്ധൻ വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നു ചെന്നതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു.

ആ വൃദ്ധന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടുമുണ്ട് വിശന്നു വലഞ്ഞുള്ള വരവാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമാണ്. അദ്ദേഹം ബസ്‌സ്റ്റോപ്പിലേക്ക് എത്തിയതും പലരും മുഖം ചുളിക്കുന്നുണ്ടായിരുന്നു ആ അമ്മയും കുഞ്ഞും നില്കുന്നിടത്തു തന്നെ അദ്ദേഹവും നിൽക്കുകയും ചെയ്തു അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചു പിടിച്ചു നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധനെ കണ്ടതുകൊണ്ടാകണം പെട്ടെന്ന് കരയാൻ തുടങ്ങി കുഞ്ഞ് കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ ആ വൃദ്ധനോടുള്ള ദേഷ്യം കൊണ്ട് പിറുപിറുത്ത് ആ സ്ത്രീ മാറിയങ്ങു നിന്നു. അദ്ദേഹത്തോട് ഞാനടക്കം അവിടെ ഉണ്ടായിരുന്ന പലർക്കും അമർഷം മനസ്സൽ തോന്നിയിട്ടുണ്ടെന്ന് ഉറപ്പാണ് മറ്റുള്ളവരെക്കാളും ആ സ്ത്രീയ്ക്ക് വൃദ്ധനോടുള്ള വെറുപ്പ് വ്യക്തമായിരുന്നു ഉടൻ തന്നെ ബസ്സ് വന്നു അതോടെ ആ സ്ത്രീയുടെ മുഖത്തു അൽപ്പം സന്തോഷം വന്നു ഒരുമാതിരി രക്ഷപെട്ടു എന്നൊരു രീതി ബസ്സിലേക്ക് ദ്രിതിയിൽ കേറുന്നതിനിടെ ആ സ്ത്രീയുടെ ചെരുപ്പ് വഴുതി വീഴുന്നതാണ് ഏവരും കണ്ടത്

ഏവരും ആദ്യം നോക്കിയത് അവരുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞിനെയാണ് എന്നാൽ ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല ആ പിഞ്ചോമന ആ വൃദ്ധന്റെ കൈകളിൽ സുരക്ഷിതമായിരുന്നു ഒരു പോറൽപോലും ഏൽക്കാതെ ആ പിഞ്ചോമനയെ എങ്ങനെ അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയെന്ന് അവിടെ കൂടി നിന്നവർക്ക് ആശ്ചര്യം തോന്നി. വീഴ്ചയിൽ കയ്യിലും തലയിലും പരിക്കുകൾ ഉണ്ടായിരുന്നിട്ടും ആ അമ്മ തിരഞ്ഞത് തന്റെ പൊന്നോമനയെ ആയിരുന്നു ആശുപത്രിയിൽ കൊണ്ടുപോകാൻ ആ സ്ത്രീയെ ഓട്ടോയിൽ കയറ്റിയപ്പോൾ വായടക്കത്തെ കരഞ്ഞ ആ പിഞ്ചോമനയെ ആ അമ്മയുടെ കൈകളിലേക്ക് നൽകി താൻ പുച്ഛിച്ച വെറുപ്പ് കാണിച്ച ആ വൃദ്ധനോടുള്ള കുറ്റബോധം അവരുടെ കണ്ണുകളിൽ കാണാൻ സാധിച്ചു

ഒരുപക്ഷെ വലിയൊരു അ,പ,ക,ട,ത്തിൽ നിന്നും ആ കുഞ്ഞിനെ രക്ഷിക്കാനുള്ള നിയോഗമായിട്ടാകാം ആ വൃദ്ധൻ അവിടെ എത്തിയതെന്ന് എനിക്ക് തോന്നി എല്ലാം കഴിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി പേര് സ്ഥലം ഒക്കെ ചോദിച്ചു മറുപടിയൊന്നും അദ്ദേഹം തന്നില്ല . പിന്നീടാണ് എനിക്ക് മനസിലായത് അദ്ദേഹത്തിന് സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലായെന്ന് ശെരിക്കും കണ്ണ് നിറഞ്ഞുപോയി ശെരിക്കും ഒരു നിമിഷം കൊണ്ട് വെറുതെ എല്ലാവരും അതെ നിമിഷത്തെ തന്നെ തിരുത്തി ചിന്തിക്കേണ്ടിവന്നു ആ വലിയ മനുഷ്യന് ഒരു ആയിരം നന്ദി ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥനയും ഇതായിരുന്നു കുറുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *