കോതമംഗലത്ത് ഹൗസ് സർജൻസി ചെയ്യുന്ന മാനസ എന്ന 24 കാരിയെ യുവാവ് വെ,ടി,വെ,ച്ചു,കൊ,ന്ന,ത് കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. മാനസയെ ഇല്ലാതാക്കിയ ,ശേ,ഷം കണ്ണൂർ സ്വദേശി രാഖിലും സ്വയം മ,രി,ക്കു,ക,യായിരുന്നു. മാനസയും രാഖിലും തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നു. ഈ ബന്ധം ത,ക,ർ,ന്നതോടെ ആണ് രാഖിൽ ഈ പ്ര,തി,കാരം തെരഞ്ഞെടുത്തത്. ഇത് രണ്ട് മ,ര,ണ,ങ്ങളിലേക്ക് വഴിതെളിച്ചു. താനല്ലാതെ മറ്റാർക്കും മാനസയെ കിട്ടരുതെന്ന മനോഭാവമാണ് രാഖിലിനെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. ഇപ്പോഴിതാ മലപ്പുറത്തുനിന്നും എത്തുന്നത് മറ്റൊരു ഞെ.ട്ടി,ക്കു,ന്ന വാർത്തയാണ്.ഇതും മാനസയുടെ മ,ര,ണ,വുമായി ബന്ധപ്പെട്ടാണ് എന്നതാണ് നടു.ക്കുന്ന കാര്യം.
രാഖിൽ വെ,ടി,വെച്ചു,കൊ,ന്ന മാനസയുടെ മ,ര,ണത്തിൽ മ,നം നൊ,ന്ത് മലപ്പുറത്ത് യുവാവ് ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുകയാണ്.മലപ്പുറം ചങ്ങരക്കുളത്തിനടുത്ത് വളയംകുളം സ്വദേശിയായ ബിനീഷ് ആണ് സ്വയം മരിച്ചത്.. 33 വയസ്സ് ആയിരുന്നു. വീടിൻറെ അടുക്കള ഭാഗത്തായി സ്വയം ,മ,രി,ച്ച നിലയിലാണ് ഇന്നലെ വിനീഷിനെ കണ്ടെത്തിയത്. സമീപത്തുനിന്ന് മരിച്ചതിന്റെ കാരണ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് തൻ്റെ മ,ര,ണകാരണം വിനീഷ് സൂചിപ്പിച്ചത്. തൻറെ മ,ര,ണ,ത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. ഞാൻ മ,രി,ക്കാ,ൻ കാരണം മാനസ എന്ന കുട്ടിയുടെ മ,ര,ണം എന്നെ വേദനിപ്പിച്ചു. അത് കാരണം കൊണ്ട് ഞാൻ മ,രി,ക്കു,ന്നു. ഇതിൽ ആർക്കും പങ്കില്ല എന്നാണ് വിനീഷ് എഴുതിയ കുറിപ്പിൽ ഉള്ളത്. അവിവാഹിതനായ ബിനീഷ് നിർമ്മാണ തൊഴിലാളിയായിരുന്നു. യാതൊരു ബന്ധവുമില്ലാത്ത മാനസ കൊ,ല്ല,പ്പെ,ട്ടു എന്ന് ഒരു കാരണത്താൽ വിനീഷ് ജീ,വ,നൊ,ടു,ക്കിയ പകപ്പിലാണ് നാട്ടുകാർ.