ഏറെ വിവാദം ആയ പീ,ഡ,ന കേസ് ആയിരുന്നു കൊട്ടിയൂരിൽ ഉണ്ടായ സംഭവം.ഫാദർ റോബിൻ വടക്കാഞ്ചേരി എന്ന വൈദികൻ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീ,ഡി,പ്പി,ച്ചു ഗർഭിണി ആക്കുകയായിരുന്നു.2016 ലാണ് കേസിനു ആസ്‍പദമായ സംഭവം നടക്കുന്നത്.കൊട്ടിയൂർ സെൻ സെബാസ്ത്യൻ പള്ളി വികാരി ആയ സമയത്തു പള്ളിയിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ റോബിൻ പീ,ഡി,പ്പി,ക്കു,കയിരുന്നു.2017 ലാണ് റോബിൻ അറസ്റ്റിൽ ആകുന്നത്.പീ,ഡ,ന,ത്തിൽ ഇര ആയി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തു അറിയാതെ ഇരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്തു.എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.എന്നാൽ പെൺകുട്ടിയെ പീ,ഡി,പ്പി,ച്ചത് സ്വന്തം അച്ഛൻ ആണെന്നു വരുത്തി തീർക്കാനാണ് റോബിൻ ശ്രമിച്ചത്.ഇ,ര,യെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശി,ക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബഞ്ച് നാളെ ഹർജികൾ പരിഗണിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീ,ഡി,പ്പി,ച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശി,ക്ഷി,ക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്.പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസിൽ റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്.
ഇപ്പോൾ ഇതാ റോബിനെ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി ഇര സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണ്.ഫാദർ റോബിന് ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആണ് ഹർജി.പ്രതി ആയ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട പെൺകുട്ടി വിവാഹത്തിനായി റോബിന് ജാമ്യം നൽകണം എന്നും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.പെൺകുട്ടിയുടെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും.രണ്ടു പേരുടെയും സമ്മതത്തോടെ ഉള്ള ബ,ന്ധ,മാണ് ഉണ്ടായിരുന്നത് എന്ന് പെൺകുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.