രാജവെമ്പാല ക,ടി,ച്ചു കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മ,ര,ണ,മാണ് തിരുവനന്തപുരം മൃഗ ശാലയിലേത്.രാജ്യത്തു വിരലിൽ എണ്ണാവുന്ന മ,ര,ണ,മാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ പൊതുവെ ഉൾവനത്തിലാണ് എന്നുള്ളതാണ് കാരണം.തീറ്റ നൽകുന്നതിന് ഇടയിലാണ് മൃഗ ശാലയിലെ ജീവനക്കാരൻ ഹർഷദ് രാജവെമ്പാലയുടെ ക,ടി,യേ,റ്റ് കൊണ്ട് മ,രി,ച്ച,ത്.എന്നാൽ ഈ മ,ര,ണ,ത്തിൽ അസ്വഭാവികത കാണുകയാണ് ഹർഷാദിന്റെ മാതാ പിതാക്കൾ.ഹർഷാദിന്റേത് ആ,ത്മ,ഹ,ത്യ ആണ് എന്നുള്ളത് മാതാ പിതാക്കൾക്ക് സംശയം ഉണ്ട്.പാമ്പിനെ കൊണ്ട് ഹർഷാദ് മനപ്പൂർവം ക,ടി,പ്പിച്ചത് ആണ് എന്നാണ് സംശയം.ദുരൂഹത ആരോപിച്ചു കൊണ്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും പരാതി നൽകി.പ്രതിപക്ഷ നേതാവ് സതീശൻ സർക്കാരിനോടും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
കുടുബ പ്രശ്നമാണ് ഹർഷദിന്റെ മ,ര,ണ,ത്തിനു കാരണം എന്നാണ് ആരോപണം.ഭാര്യയുമായി പി,ണങ്ങി കഴിയുകയായിരുന്നു ഹര്‍ഷദ് എന്നാണ് റിപ്പോർട്ട്.ഭാര്യ വീട്ടിൽ നിന്നും പോയതിന്റെ ദുഃഖത്തിൽ ആയിരിന്നു ഹർഷദ്.മ,ര,ണ ദിവസം ഹർഷാദിന് ഒരു ഫോൺ കോൾ എത്തി അതിനു ശേഷം ഹർഷദ് ഫോൺ തല്ലി തകർത്തു എന്ന് ആണ് ഇവർ പറഞ്ഞത്.ഇതിനു ശേഷം ,മ,ര,ണ,വും സംഭവിച്ചു.പാബ് കടിക്കുന്നത് മൃഗ ശാലയിലെ ആരും കണ്ടിട്ടില്ല.മ,രി,ച്ചു കിടക്കുന്നതാണ് കണ്ടത്. പാമ്പുക,ടി സ്വാഭാവികമായിയേറ്റാൽ ആരായാലും അലറിവിളിക്കും. എന്നാൽ അത്തരമൊരു അലർച്ച ആരും കേട്ടില്ല. വേ,ദ,ന മൂലം പി,ട,യുന്ന ഹർഷാദിനെയല്ല കണ്ടതെന്ന് മൃഗശാലയിൽ ഉള്ളവർ പറയുന്നു. ആരെയും മന:പൂർവ്വം ക,ടി,ക്കാത്ത ജീവിയാണ് രാജവെമ്പാല.എന്നാൽ ക,ടി,യേ,റ്റാൽ 15 മിനിറ്റിനുള്ളിൽ മ,ര,ണം സംഭവിക്കാം. ഇത് ഹർഷാദിനും അറിയാം. അതു കൊണ്ട് തന്നെ ആ,ത്മ,ഹ,ത്യ ചെയ്യാനും രാജവെമ്പാലയെ ആ,യു,ധ,മാക്കുകയായിരുന്നു ഹർഷാദ് എന്നാണ് സംശയം.