ആദ്യ രാത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി പിന്നീട് നടന്നത് കണ്ടോ

ആദ്യരാത്രിയിൽ വരൻ എട്ടിന്റെ പണി കൊടുത്ത് നവ വധു മദ്യപ്രദേശിൽ ആയിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ഈ വിഷയത്തിൽ പരാതിയുമായി വരൻ സോനുജയിന് പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹ പ്രായം കഴിഞ്ഞു നിൽക്കുകയായിരുന്ന യുവാവിന് നിരവധി പെൺ കണ്ടെങ്കിലും ഒന്നും ശെരിയായില്ല. എന്നാൽ ഒടുവിൽ ഗാളിയൂർ സ്വദേശിയായ ഒരാളെ കണ്ടുമുട്ടുകയും അയാളുടെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. കല്ലിയാണം നടത്താൻ താൻ സഹായിക്കാം എന്ന് അയാൾ വാക് കൊടുത്തു ഇതിനായി പണം ചിലവാക്കേണ്ടി വരും എന്നും അയാൾ പറഞ്ഞു. ഈ വാക്ക് കേട്ട് 90000 രൂപ സോനു നൽകുകയുണ്ടായി. എന്നാൽ ഈ പണം പെൺ വീട്ടുകാർക്ക് നൽകാൻ ആണ് എന്ന് പറഞ്ഞായിരുന്നു അയാൾ പറ്റിച്ചത്. ഒടുവിൽ അനിതാ രത്‌നാഗർ എന്ന യുവതിയുമായുള്ള വിവാഹത്തിന് എല്ലാ സജീകരങ്ങളും ഒരുക്കി. അങ്ങനെ ഗംഭീരമായി തന്നെ ആ വിവാഹം നടന്നു.

എന്നാൽ വധുവുമായി സോനു വീട്ടിൽ എത്തിമ്പോൾ നേരം ഒരുപാട് വൈകിപ്പോയിരുന്നു. വീട്ടിൽ എല്ലാവരും ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങാനായി പോയി. കിടപ്പ് മുറിയിൽ എത്തിയപ്പോൾ തനിക്ക് സുഖം ഇല്ല എന്നും കുറച്ചു കാറ്റ് കൊണ്ട ശേഷം വരാം എന്നും പറഞ്ഞു അനിത ടെറസ്സിലേക് പോയി എന്നാൽ സമയം പോകുംതോറും ഭാര്യയെ കാണാതെ ആയതോടെ സോനു ടെറസ്സിലേക് പോയി അവിടെ അവളെ കണ്ടെത്താൻ ആയില്ല. നാണക്കേട് വിജാരിച്ച് ഇയാൾ ബന്ധുക്കളോടെ വിവരം പറഞ്ഞില്ല. ഒടുവിൽ വിവരം അറിഞ്ഞു ബന്ധുക്കൾ അടക്കം ഉള്ളവർ തിരച്ചിൽ നടത്തി എങ്കിലും ആളെ കിട്ടിയില്ല. അങ്ങനെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ അനിതയെ കണ്ടെത്തി. നൈറ്റ് പെട്രോളിംഗ് നടത്തുമ്പോൾ ആയിരുന്നു കണ്ടെത്തിയത്.അനിതക്ക് ഒപ്പം 5 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയും വഞ്ചനാ കു,റ്റ,ത്തി,ന് കേസ് എടുക്കകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *