ജ്യൂസില്‍ വിഷം ചേര്‍ത്ത് മൂന്നു മക്കളെ യുവതി ചെയ്തത് കണ്ടോ.!! കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനും മക്കൾക്കും ജ്യൂസിൽ വി,ഷം ചേർത്ത് നൽകി യുവതി. ഭർത്താവിനെയും മക്കളെയും കൊ,ല,പ്പെ,ടു,ത്താ,ൻ വി,ഷം കലർത്തിയ ജ്യൂസ് കാമുകൻ യുവതിയുടെ കയ്യിൽ കൊടുത്തു വിടുകയാണ് ചെയ്തത് . ഈജിപ്തിൽ ആണ് സംഭവം നടന്നത്. യുവതിയുടെ 26 കാരനായ കാമുകൻ ജ്യൂസ് പാക്കറ്റിൽ വി,ഷം കുത്തിവെച്ചു കൊണ്ട് ഇത് യുവതിയുടെ കൈവശം നൽകുകയായിരുന്നു. 6 നും 9 നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾക്കും ഭർത്താവിനുമാണ് യുവതി ജ്യൂസിൽ വി,ഷം ചേർത്ത് നൽകിയത്. വിഷം ചേർത്ത ജ്യൂസ് കുടിച്ച മൂന്ന് കുട്ടികളും സംഭവസ്ഥലത്തു വെച്ച് തന്നെ മ,രി,ച്ചു.
കാമുകനുമായി ബന്ധം ഉണ്ടായിരുന്ന യുവതി ഭർത്താവിനെയും മക്കളെയും കൊ,ല,പ്പെ,ടു,ത്താ,ൻ ഇയാളുടെ കൂടെ ചേർന്ന് പദ്ധതി ഉണ്ടാക്കുകയായിരുന്നു.പഴകിയ ജ്യൂസ് കുടിച്ചതായിരുന്നു തന്റെ മക്കളുടെ മ,ര,ണ കാരണം എന്നായിരുന്നു യുവതി പോലീസിൽ ആത്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. യുവതിയും കാമുകനും കുറ്റം സമ്മതിച്ചു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും വ,ധ,ശി,ക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് എന്ന് അതികൃധർ പറഞ്ഞു. 10 വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത മൂന്നു കുഞ്ഞുങ്ങളെ കൊ,ല,പ്പെ,ടു,ത്തി,യ,ത്. ന്യായീകരിക്കാൻ പോലും സാധിക്കാത്ത കുറ്റമാണ് എന്ന് കോടതി ചൂണ്ടി കാണിച്ചു.