മകളുടെ 12ാം ക്ലാസ്​ പരീക്ഷ ഫലം വന്ന ദിവസം പിതാവിന് സംഭവിച്ചത് |

മകളുടെ സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം വന്നതിന് പിന്നാലെ പിതാവ് ഷാർജയിൽ കുഴഞ്ഞു വീണു മ,രി,ച്ചു.വടകര പാലച്ചുവട്ടിൽ ജോസ് വർഗീസാണ് മ,രി,ച്ച,ത്.55 വയസ്സ് ആയിരുന്നു പ്രായം.നാട്ടിൽ വിദ്യാർത്ഥിനി ആയ മകൾ ഡോണ എലിസബത്ത് 96 ശതമാനം മാർക്കോടെ വെള്ളിയാഴ്ചയാണ് വിജയിച്ചത്.ഫലം വന്നതിനു പിന്നാലെ സുഹ്യത്തുക്കൾക്ക് മധുരം വിതരണം നടത്തിയിരുന്നു.എന്നാൽ രാത്രിയോടെ കു,ഴ,ഞ്ഞു വീഴുകയായിരുന്നു.ഹൃദയ ഘാതമാണ് മ,ര,ണ കാരണം.ഷാർജ സെൻ മേരീസ് യ കോബ സിറിയൻ സുനോറോ മുൻ ട്രസ്റ്റ് ടീമ് ഓഡിറ്റർ ആയിരുന്നു.മൃത ദേഹം കുവൈത് ഹോസ്പിറ്റലിൽ.നാട്ടിൽ എത്തിച്ചു കൊണ്ട് സംസ്കരിക്കും എന്നും ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു.

ജോസ് വർഗീസിന്റെ മൃത ദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും എന്ന് ഷാർജ സെൻ മേരീസ് യ കോബ സിറിയൻ സുനോറോ പാത്രിയാക്കൽ ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു.സെൻട്രലിൽ നിന്ന് പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷമാണ് മൃ,ത ദേ,ഹം നാട്ടിലേക്ക് അയച്ചത്.എയർ അറേബ്യാ വീമാനത്തിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നെടുമ്പശേരി വീമന താവളത്തിൽ എത്തിക്കും അവിടെ നിന്നും റോഡ് മാർഗം പുതുപ്പള്ളിയിലെ വീട്ടിൽ എത്തിക്കുന്ന മൃ,ത ദേ,ഹം ഒൻപതര വരെ പൊതു ദർശനത്തിനു വെക്കും.പതിനൊന്നിന് വടകരയിലെ സ്വവസതിയിൽ എത്തിക്കും.വൈകീട്ട് മൂന്നു മണിക്ക് സംസ്കരര ശുശ്രൂഷ ആരംഭിചു കൊണ്ട് വടകര സെന്റ് ജോസ് യാക്കോബാ പള്ളിയിൽ സംസ്കരിക്കും.വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജോസ് വർഗീസിന്റെ മ,ര,ണം.

Leave a Reply

Your email address will not be published. Required fields are marked *