പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെട്ടിച്ച കാഴ്ച.!!

ഒരു വർഷവും നാലുമാസവും ഗദ്ദാമയായി ദോഹയിൽ ജീവിച്ചു മ,രി,ച്ച,തി,ന്റെ മരവിപ്പിലാണ് 43 വയസുകാരി നാറക്കൽ സ്വദേശി പ്രീതി സെൽവരാജ് ഇപ്പോഴും ജീവനോടെ നാട്ടിൽ എത്തി. എന്ന് കരഞ്ഞു തളർന്ന ആ കണ്ണുകൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പെരിനു മാത്രമാണ് ആഹാരം ലഭിച്ചിരുന്നത് ചിലദിവസം വെള്ളത്തിന് പോലും കെഞ്ചണം. അന്ന് പക്ഷെ പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെന്ന് നോക്കുമ്പോൾ രണ്ടുദിവസം മുമ്പ് ഞാൻ തന്നെ മാറ്റി വെച്ച അവരുടെ എച്ചിലായിരുന്നു. എന്നോട് ഇത് കഴിക്കാനും പറഞ്ഞു പറ്റില്ല എന്ന് പറഞ്ഞതും മു,ടി,ക്ക് കു,ത്തി,പ്പി,ടിച്ചു അ,ടി,ക്കാ,ൻ തുടങ്ങി. ശേഷം അവർ ആ പാത്രം മുമ്പിൽ വെച്ച് കൊണ്ട് എന്റെ വായയിലേക്ക് എ,ച്ചി,ൽ കു,ത്തി,ക്ക,യറ്റി.

എന്നോട് വാരി കഴിക്കാൻ പറഞ്ഞു അത് അവർ ഫോട്ടോ എടുത്തു എന്റെ വീട്ടിലേക്ക് അയച്ചു കൊടുത്തു.എനിക്ക് എവിടെ ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടി ആയിരുന്നു അത്. പ്രീതി ഒരു നിമിഷം നിർത്തി ചുറ്റും നോക്കി ഇരുന്ന കസാരകളിൽ ഇരുന്നു ചുറ്റും നോക്കി വീട്ടിൽ തന്നെ ആണ് എന്നത് ഉറപ്പ് വരുത്തി. ശേഷം ആ കാണുക നിറഞ്ഞു ഒഴുകി. 2020 മാർച്ച് 4 നാണ് പ്രീതി നാറക്കലിൽ നിന്ന് ഖത്തറിലേക് പോവുന്നത്. ഏജന്റുമാർ വഴിയായിരുന്നു യാത്ര അതിൽ ഒരാൾ അയൽവാസി കൂടി ആയിരുന്ന സലിം. മറ്റൊരാൾ ഖത്തറിൽ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരനായ സക്കീർ. ദിവസം 4 മണിക്കൂർ മാത്രം ജോലി 23000 രൂപ ശമ്പളം 6 മാസംകൂടുമ്പോൾ നാട്ടിൽ വന്നു പോവാം എന്നായിരുന്നു വാക്താനങ്ങൾ നാട്ടിൽ വീട് ജോലിക്ക് പോയിരുന്ന പ്രീതിക്ക് കൊറോണ വന്നതോടെ ജോലി നഷ്ടമായി ഭർത്താവും മൂന്ന് മക്കളും സുഗമില്ലാത്ത അമ്മയും അടങ്ങുന്ന വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് ഒരു താങ്ങാവാൻ വേണ്ടിയാണ് പ്രീതി വിദേശത്തേക്ക് പോവാൻ തീരുമാനിച്ചത്.വാർത്തയുടെ പൂർണ വിവരം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *