ഒരുമാസത്തെ വരുമാനം 18 ലക്ഷം ജോലി ഷൂ പോളിഷ് ന്യൂയോർക് നഗരത്തിൽ മൻഹർട്ടണ് പ്രദേശത് റോഡരികിൽ ഷൂ പോളിഷ് ചെയ്യുന്ന ഡോൺവാർഡ് എന്ന ഒരു വ്യക്തിയുണ്ട്. ഒരു കാലത് തീർത്തും ദരിദ്രൻ ആയിരുന്ന ഡോൺ റോഡരികിൽ ഇരുന്നു ഷൂ പോളിഷ് ചെയ്തു ലക്ഷങ്ങൾ ആണ് സംബാധിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയിലെ മികവ് വളരെ ജനപ്രിയൻ ആക്കി തീർത്തു മാസം ഇപ്പോൾ 18 ലക്ഷം വരെ അദ്ദേഹം ഉണ്ടാക്കുന്നു ആളുകൾ തങ്ങളുടെ ഷൂ മിനുസ പെടുത്താൻ നീണ്ട വരിയിൽ അദ്ദേഹത്തെ കാത്തിരിക്കും. കുറച്ചു നാളുകൾക്ക് മുമ്പ് ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ പണം ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് ഒരു ദിവസം ഏകദേശം 60000 വരെ സമ്പാദിക്കുന്നു റോഡരികിൽ ചെരുപ്പ് മിനുക്കി ഒരാൾ ഇത്രയും അതികം പണം ഉണ്ടാകുന്നത്. ഒരു പക്ഷെ ഇത് ആത്യമാണ്.
എന്നാൽ ഡോണിന്റെ ഈ പ്രതേകഥകൾ കാരണം ആളുകൾ അയാളെ തേടി അങ്ങോട്ടേക്ക് പോവുന്നു.തന്റെ മുമ്പിലൂടെ വൃത്തിയില്ലാത്ത ഷൂ ധരിച്ചു പോവുന്ന ആളുകളെ അദ്ദേഹം കളിയാക്കും. അങ്ങനെ അവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കും. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ പിന്നെ അവരോട് തമാശ പറഞ്ഞു കമ്പനി ആവും. അവരെ ചിരിപ്പിക്കും അതിന്റെ കൂടെ ഷൂ മിനുക്കും പതിയെ ഡോണിന്റെ തന്ത്രങ്ങൾ ഫലം കാണാൻ തുടങ്ങി. ഇപ്പോൾ കൂടുതൽ ആളുകൾ അവിടേക്കു എത്തുന്നു ഡോൺ മുമ്പ് ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് വളരെ തുച്ഛമായ തുകയായിരുന്നു ലഭിച്ചിരുന്നത്. അതിനാൽ തന്നെ പലപ്പോഴും ഒഴിഞ്ഞ വയറുമായി ദിവസങ്ങൾ തള്ളി നീകുമായിരുന്നു. അതിനു ശേഷം ആ ജോലി ഉപേക്ഷിച്ചു കൊണ്ട് വഴിയിൽ ഷൂ മിനുക്കുന്ന ജോലി ആരംഭിച്ചു. ഡോണിന്റെ വിജയഗാഥ ഇന്ന് നിരവധി ആളുകൾക്ക് പ്രജോദനമാണ്.