മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ബാല ഗായിക ആയ അമ്യത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുബ വിശേഷം അറിയാൻ ആരാധകർക്ക് താല്പര്യം കൂടുതൽ ആയിരുന്നു. ഇവർക്ക് ഒരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ടു പോവുകയായിരുന്നു.എന്നാൽ പെട്ടെന്നാണ് ബാലയും അമ്യതയും വേ,ർ,പി,രി,യുന്നു എന്ന വാർത്ത വന്നത്.വെറും ഗോസിപ് ആണെന്ന് കരുതി ആരാധകർ വാർത്ത തള്ളി കളഞ്ഞു എങ്കിലും പിന്നീട് വാർത്ത വലിയ രീതിയിൽ പ്രചരിച്ചു.ഒടുവിൽ തങ്ങൾ പി,രി,യാ,ൻ പോവുകയാണ് എന്നും ഇരുവരും തുറന്നു പറഞ്ഞു.ഇപ്പോൾ ഇരുവരും തമ്മിൽ ഔദോഹികപരമായി വിവാഹ ബന്ധം വേ,ർ,പ്പെ,ടുത്തിയിരിക്കുകയാണ്.
ഇവരുടെ ഏക മകൾ അവന്തിക അമ്യതയുടെ കൂടെ ആണുള്ളത്.ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.ഇതിനു ഒപ്പം തന്നെ ബാല രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നത് ആയി വാർത്ത വന്നിരുന്നു ഒപ്പം അമ്യത സുരേഷിന്റെ രണ്ടാം വിവാഹത്തിന് കുറിച്ച് കിംവദന്തികൾ വന്നിരുന്നു.ഇപ്പോൾ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയ ബാലയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.ബാലയുടെ വാക്കുകൾ ഇങ്ങനെ ഏഴു എട്ടു മാസം മുൻപാണ് എന്റെ അച്ഛൻ മരിച്ചത് 6 7 വർഷമായി ഞാൻ ബാച്ച്ലർ ലൈഫാണ് ഒറ്റക്കാണ് ജീവിക്കുന്നത് അച്ഛൻ മരിച്ചപ്പോ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഉണ്ടായിരുന്നു ഞാൻ ഒരു വിവാഹം കഴിക്കണം എന്നുള്ളത്.അച്ഛൻ മാത്രമല്ല അച്ഛൻ എന്നെ സ്നേഹിക്കുന്ന പോലെ ‘അമ്മ എന്നെ സ്നേഹിക്കുന്ന പോലെ കുറെ മലയാളി എന്നെ സ്നേഹിക്കുന്നുണ്ട് തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ വാർത്ത ഞാൻ പറയാം എന്നാണ് ബാല പറയുന്നത്.