കുടുബത്തിന്റെ സാബത്തിക ബാദ്യതയെ തുടർന്ന് വീട്ടമ്മ മീനച്ചലാറ്റിൽ ചാ,ടി ജീവൻ ന,ഷ്ടം ആക്കിയ നിലയിൽ.അരിപ്പറബ് കുന്നത് കൂടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ ആണ് മ,രി,ച്ച,ത്.39 വയസ്സ് ആയിരുന്നു കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ധന കാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ഓഫീസിൽ നിന്നും തിരികെ വരുന്ന വഴി കിടങ്ങുർ കട്ടച്ചിറ റോഡിൽ പബ് ഹൌസിന്റെ സമീപത്തു നിന്നും ആണ് മീനച്ചലാറ്റിൽ ചാടി മ,രി,ച്ച,ത്.സൗമ്യയുടെ ഭർത്താവിന് നേരത്തെ എൺപത് ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ആയി ലഭിച്ചിരുന്നു.ഇവർ ഈ തുക ഉപയോഗിച്ച് കൊണ്ട് പുതിയ വീട് വാങ്ങിയിരുന്നു.
പിന്നീട് കുടുബത്തിനു പതിനഞ്ചു ലക്ഷത്തോളം സാമ്പത്തിക ബാദ്യത ഉണ്ടായി എന്ന് ബന്ധുക്കൾ പറയുന്നു.ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല.തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പോലീസ് കിടങ്ങുരിൽ എത്തി.ആറിന് സമീപം പൊലീസിന് സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി.പോലീസും നാട്ടുകാരും അഗ്നി രക്ഷ സേനയും നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരക്ക് മൃ,ത ദേ,ഹം കണ്ടെത്തി.ആ,ത്മ,ഹ,ത്യ കുറിപ്പ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചു.മാതാ പിതാക്കൾ ക്ഷമിക്കണം എന്നായിരുന്നു ആ,ത്മ,ഹ,ത്യ കുറിപ്പിൽ ഉണ്ടായിരുന്നത്.കട ബാദ്യതയാണ് ജീ,വ,നൊ,ടു,ക്കാൻ കാരണം എന്ന് കരുതുന്നതായി പോലീസ് പറയുന്നു.വീട് വിറ്റു കടം വീട്ടാൻ ആയിരുന്നു ഉദ്ദേശ്യം.ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചു എങ്കിലും നടന്നില്ല.ഇത് മൂലം സൗമ്യ ദുഖിതയായിരുന്നു.