കേരളത്തെ ആകമാനം അ,പ,മാ,നത്തിൽ ആക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കു,ന്നത്.പെരുന്നാളിന് ഭർത്താവിന്റെ വീട്ടിലേക്കു പോയ യുവതിയുടെ രണ്ടര വയസ്സ് ഉള്ള മകളെ പീ,ഡി,പ്പി,ച്ച ഭർത്താവിന്റെ സഹോദരന് എതിരെ പോക്സോ നിയമ പ്രകാരം ചന്ദേര പോലീസ് കേസെടുത്തു.മലപ്പുറം വളാഞ്ചേരിയിലെ ഭർത്താവിന്റെ വീട്ടിൽ വെച്ച് കൊണ്ടാണ് സംഭവം നടന്നത്.യുവതി കുട്ടിയുമായി നാട്ടിൽ വന്നപ്പോഴാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്.ഇതിനെ തുടർന്നാണ് പീ,ഡ,നം നടന്നതായി മനസിലാക്കിയത്.തുടർന്ന് ചന്ദേര പോലീസിൽ പരാതി നൽകി മൊഴി എടുത്ത പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിൽ വെച്ച് ആയതിനാൽ ചന്ദേര പോലീസ് കേസ് വളാഞ്ചേരി പോലീസിന് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതെ സമയം സ്വന്തം മകളെ പോലെ കാണേണ്ട പിഞ്ചോമനയോടെയാണ് ഈ ക്രൂ,ര കൃത്യം ചെയ്തത് എന്നതു ഓർക്കുബോൾ കേരളം തല കുനിക്കുകയാണ്.