വിമാന യാത്രയ്ക്കിടെ കുഴഞ്ഞ് വീണ വയോധികയുടെ ജീവൻ രക്ഷിക്കാൻ ഈ മലയാളി നഴ്സ് ആകാശത്ത് വെച്ച് ചെയ്തത് !ഈ മലയാളി നേഴ്സ് ആണ് ഇപ്പോൾ താരം.ആകാശത്തിലും താരമായി കൊണ്ട് ഭൂമിയിലെ ഈ മാലാഖ.വിമാന യാത്ര നടത്തുന്നതിന് ഇടയിൽ ഹൃദോഗ രോഗ ലക്ഷണം കാണിച്ച അറുപത്തി അഞ്ചുകാരിയുടെ ജീവൻ രക്ഷിച്ചു കൊണ്ടാണ് മലയാളി നേഴ്സ് ആകാശത്തിലെ താരം ആയി മാറിയത്.ലണ്ടനിൽ നേഴ്സ് ആയ കാസർഗോഡ് ചുള്ളിക്കര സ്വാദേശിനി സിന്ധു ജോസ് ആണ് വയോധികക്ക് തുണ ആയത്.ലണ്ടനിൽ നേഴ്സ് ആയ കാസർഗോഡ് സ്വാദേശി സിന്ധു ജോസാണ് നാട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിൽ പഞ്ചാബ് സ്വദേശി ആയ വയോധികയുടെ ജീവൻ രക്ഷിച്ചത്.
ബന്ധീ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കൊണ്ട് കൊറന്റോയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വീമാനത്തിലാണ് സംഭവം നടക്കുന്നത്.വിമാനം പറന്നു ഉയർന്നു നാല് മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ ഹൃ,ദ,യ സ്തബനം വന്നിട്ടുള്ള വയോധികക്ക് വീണ്ടും ലക്ഷണം കാണിച്ചത്.യാത്രക്കാരിൽ ഡോക്ടർമാരോ നേഴ്സ്മാരോ ഉണ്ടെങ്കിൽ രക്ഷിക്കണം എന്ന് ഫ്ളൈറ്റ് ട്രൂ അറിയിച്ചു.വീമാനത്തിൽ ഉണ്ടായിരുന്ന ഡോക്റ്റർ പോലും മടിച്ചു നിന്നപ്പോൾ ഷിൻഡു മുന്നോട്ടു വരിക ആയിരുന്നു.വിമാനം എമർജൻസി ലാൻഡ് നടത്തത്തെ ഡൽഹിയിൽ തന്നെ ഇറക്കുന്നതിനു ഷിൻഡുവിന്റെ പ്രവർത്തി മൂലം സാധിച്ചു.