ജോലി തെറിച്ചു എന്നറിഞ്ഞപ്പോൾ കിരണിന്റെ അച്ഛൻ പറഞ്ഞത് കേട്ടോ?

ജോലി തെറിച്ചു എന്നറിഞ്ഞപ്പോൾ കിരണിന്റെ അച്ഛൻ പറഞ്ഞത് കേട്ടോ?.സ്ത്രീധന പീ,ഡ,ന,ത്തെ തുടർന്ന് വിസ്‌മയ ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിൽ. ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിട്ട വാർത്ത ഏറെ സന്ദോഷത്തോടെ ആയിരുന്നു മലയാളികൾ ഏറ്റെടുത്തത്. കേരളം സർവീസ് ചട്ടം 1960 പ്രകാരമാണ് സർക്കാരിന്റെ നടപടി. വിസ്മയയുടെ മ,ര,ണ,ത്തി,ന് തുടർന്ന് സസ്‌പെൻഷനിൽ ആയിരുന്നു കിരൺ കുമാർ. സംശധീതമായി കുറ്റം ചെയ്തു എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗത മന്ത്രി ആന്റണി രാജുവാണ് തിരുവന്തപുരത് വാർത്താസമ്മേളനം നടത്തി ഈ കാര്യം പ്രക്യപിച്ചത്.

സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാൻ പാടില്ല അതിനാൽ കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്.അതെ സമയം കിരണിനെ പിരിച്ചു വിട്ടതറിഞ്ഞ അച്ഛന്റെയും അമ്മയുടെയും പ്രതികരണം ഇങ്ങനെ ആണ്. മകൻ ഒരുപാട് കഷ്ടപ്പെട്ട് പരീക്ഷ എഴുതി നേടിയെടുത്തതാണ് ഒരു നിമിഷം കൊണ്ട് അത് ഇല്ലാതാകാൻ പലർക്കും സാധിച്ചു. ഞങ്ങളുടെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിൽകൂടെ ഇങ്ങനെ ഒരു നടപടി എടുത്തത് ശെരിയായില്ല എന്നാണ് അച്ഛനും അമ്മക്കും പറയാനുള്ളത്. മകന്റെ ഭാവി എന്തായി തീരും എന്ന് അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ സാധിക്കും. എന്നാൽ ഇത് ഏറ്റവും മികച്ച നടപടി എന്നാണ് കേരളത്തിലെ ഓരോ ജനങ്ങളും പറയുന്നത്.ജോലി തെറിച്ചു എന്നറിഞ്ഞപ്പോൾ കിരണിന്റെ അച്ഛൻ പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *