വളർത്തുമാതാപിതാക്കൾക്ക് വേണ്ടി ഇവാൻ ചെയ്‍തത് എന്തൊക്കെയാണെന്ന് കണ്ടാൽ ആരും കയയടിച്ചു പോകും

ആരോരുമില്ലാത്ത ആരോ ഉപേക്ഷിച്ച പിഞ്ചോമനയെ സ്വന്തം മകനായി വളർത്തി ദമ്പതികൾ. വർഷങ്ങൾക്കു ശേഷം തൻറെ വളർത്തു മാതാപിതാക്കൾക്ക് വേണ്ടി അവൻ ചെയ്തത് കണ്ടോ. കൈയടിച്ച് സോഷ്യൽ ലോകം. അനാഥനായ ബാതെയിൽ നിന്ന് ബാലന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവന് സ്നേഹം നൽകി വളർത്തി ദമ്പതികൾ.ഇന്ന് ഇൻഷുറൻസ്‌ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജർ ആണ് അവൻ. കൈവിട്ട് പോകുമായിരുന്ന ജീവിതം കയ്യിൽ വച്ച് തന്ന അമ്മ്യ്ക്കും അച്ഛനും അവൻ നൽകിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് ബാതെയ്ലിനെ അവർ ഏറ്റെടുത്തു.സ്വന്തം മകനെപ്പോലെ വളർത്തി. കഷ്ടപാടുകൾക്കിടയിലും അവർ ബാതിലിനു നല്ല വിദ്യാഭ്യാസം നൽകി.

അവന്റെ ഓരോ കാൽവെപ്പിലും അവരുടെ പ്രോത്സാഹനം നൽകി.എല്ലാം നേടി മിടുക്കനായപ്പോൾ അവൻ ആ അമ്മയെയും അച്ഛനെയും മറന്നില്ല.തന്നെ ഇന്നത്തെ ബാതെയ്ൽ ആക്കിയ അച്ഛനും അമ്മയ്ക്കും അവൻ ഒരു അടിപൊളി വീട് പണിത് നൽകി. അവിടെ രാജാവിനെയും രാഞ്ജിയെയും പോലെ അവരെ താമസിപ്പിച്ചു. ബാതെയ്ൽ അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ കഥ ലോകം അറിയാൻ കാരണമായത്. തങ്ങളുടെ പഴയ പൊളിഞ്ഞുവീഴാറായ വീടിന്റെ ചിത്രവും ഇപ്പോഴത്തെ വീടിന്റെ ചിത്രവും ചേർത്ത് ആണ് ബാതെയ്ൽ മാതാപിതാക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്. എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന ഒരു കൊച്ചു വീട്ടിലായിരുന്നു ബാതെയ്ൽ ഉൾപ്പെടെ ഒമ്പത് അംഗ കുടുംബം കഴിഞ്ഞിരുന്നത്.

ഇതായിരുന്നു കഠിനാധ്വാനം ചെയ്യാൻ ബാതെയ്ലിന് പ്രോത്സാഹനമായത്.സ്വന്തം മകനെ പോലെ തന്നെയാണ് ആ മാതാപിതാക്കൾ അവനെ സ്നേഹിച്ചത്.സ്വന്തം മകനായി അവരവനെ സ്നേഹിച്ചപ്പോൾ സ്വന്തം അച്ഛനേയും അമ്മയേയും പോലെ തന്നെയാണ് അവനും സ്നേഹിച്ചത്. 3 നിലയുള്ള ഒരടിപൊളി വീടാണ് ബാതെയ്ൽ മാതാപിതാക്കൾക്കു നിർമ്മിച്ച് നൽകിയത്. 7 കിടപ്പറകൾ 4 ബാത്രൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തീർന്നില്ല മാതാപിതാക്കളുടെ സന്തോഷം കാണാൻ അവരെ ഓസ്ട്രേലിയ,ന്യൂസിലാൻഡ്,ദുബായ് എന്നിവിടങ്ങളിൽ എല്ലാം ബാതിൽ കൊണ്ടുപോയി.

പ്രമുഖ ന്യൂസ് മാഗസിൻ ഈ വർഷത്തെ ഏറ്റവും പ്രചോദനം നൽകുന്ന വ്യക്തി എന്ന തലക്കെട്ടിൽ ബാതെയ്ലിന്റെ ജീവിതകഥ നൽകിയിരിക്കുന്നു. ജീവിതത്തിൽ തനിക്ക് ലഭിച്ച ജോലിയെക്കാളും ശമ്പളത്തേക്കാളും ഏറ്റവും പ്രധാനം എനിക്ക് ലഭിച്ച എൻറെ മാതാപിതാക്കളാണെന്നായിരുന്നു ബാതെയ്ലിന്റെ പ്രതികരണം. കൊടുക്കാം ബാതെയ്ൽ എന്ന യുവാവിന് ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *