കിരണിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി – പ്രതികരണവുമായി സുരേഷ് ഗോപി – വീഡിയോ

കൊല്ലത്തു ഭർത്യ ഗ്രഹത്തിൽ മ,രി,ച്ച വിസ്മയുടെ ഭർത്താവും കേസിലെ പ്രതി ആയ കിരൺ കുമാറിന് എതിരെ ഉള്ള നടപടിയിൽ പ്രതികരണവുമായി സുരേഷ് ഗോപി.കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടുള്ള നടപടി വിസ്മയയെ ഓർത്തു കണ്ണുനീർ പൊഴിക്കുന്ന എല്ലാവര്ക്കും ഏറെ സാന്ത്വനം നൽകുന്നത് ആണ് എന്ന് സുരേഷ് ഗോപി പറഞ്ഞു എന്നാൽ ഇത് സന്തോഷിക്കേണ്ട സാഹചര്യം അല്ല എന്നും അഭിപ്രായപ്പെട്ടു.കുറ്റകൃത്യം ചെയ്തിട്ടുണ്ട് എങ്കിൽ തീർത്തും അനുയോജ്യമായ തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.മറിച്ചാണെങ്കിൽ അതിനു വേണ്ട കാരണവും സർക്കാർ കാണണം എന്ന് അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിസ്മയുടെ മ,ര,ണത്തിൽ സംശയാസ്പദമായ നിലയിൽ കുറ്റക്കാരൻ ആയി തെളിയിക്കപ്പെട്ട ഭർത്താവ് കിരൺ കുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്നും പിരിച്ചു വിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയല്ല എന്നാൽ കുറ്റകൃത്യം ചെയ്തിട്ടുണ്ട് എങ്കിൽ തീർത്തും ഉചിതമായ തീരുമാനമാണ്.വിസ്മയയുടെ മ,ര,ണ,ത്തിൽ വേദനിക്കുന്നവർക്ക് ഏറെ സാന്ത്വനം നൽകുന്ന ഒന്നാണിത്.എന്നാൽ നാളെ ഇയാൾ കുറ്റക്കാരൻ അല്ല എന്ന് തെളിയിക്കപ്പെട്ടാൽ സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞു.മാത്യക പരമായ തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി ഇവരുടെ രണ്ടു പക്ഷവും പരിഗണിക്കേണ്ടത് ഉണ്ട് എന്നും പക്ഷം പിടിക്കേണ്ടത് ഇല്ല എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *