പുനലൂരിൽ 22 കാരിയായ യുവതിക്ക് സംഭവിച്ചത്, വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച.!!

പുനലൂരിൽ യുവതിയെ വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തി. കരവാളൂർ പഞ്ചായത്ത് വെഞ്ചയംബ്ബ് വേണകുളം സരസ്വവതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടേയും മകളായ ആതിരയായിരുന്നു മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആയിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയ ‘അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞു കിടക്കുന്ന നിലയിലാണ് കണ്ടത്.

തുടർന്ന് കതക് തള്ളി തുറന്നപ്പോൾ ആണ് ഫാനിൽ കെ,ട്ടി തൂ,ങ്ങി,യ നിലയിൽ ആതിരയെ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മ,ര,ണ,ത്തി,നു മുമ്പ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടി എന്നാണ് വിവരം. മ,ര,ണ കാരണം വ്യക്തമല്ല എന്നും അന്വേഷണം ആരംഭിച്ചു എന്നും. പുനലൂർ പോലീസ് അറിയിച്ചു. തിരുവനതപുരം SN കോളേജിലെ MA അവസാന വിദ്യാർത്ഥിയാണ് ആതിര.പുനലൂരിൽ യുവതിയെ വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തി. കരവാളൂർ പഞ്ചായത്ത് വെഞ്ചയംബ്ബ് വേണകുളം സരസ്വവതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടേയും മകളായ ആതിരയായിരുന്നു മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആയിരുന്നു സംഭവം.പുനലൂരിൽ 22 കാരിയായ യുവതിക്ക് സംഭവിച്ചത്, വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച.!!

Leave a Reply

Your email address will not be published. Required fields are marked *