മലയാളി യൂട്യൂബർ ചെയ്തത് കണ്ടോ,മോശമായിപോയെന്നു നാട്ടുകാർ

മലയാളി യൂട്യൂബർ ചെയ്തത് കണ്ടോ,മോശമായി പോയെന്നു നാട്ടുകാർ.പൊതു സ്ഥലത്തു സ്ത്രീകളെ ശല്യം ചെയുന്ന രീതിയിൽ പ്രാങ്ക് വീഡിയോ എടുത്ത യുറ്റുബർ അറസ്റ്റിൽ.എറണാംകുളം ചിറ്റൂർ റോഡ് സ്വദേശി ആകാശ് മോഹനനെയാണ് എറണാംകുളം നോർത് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്ക് എതിരെ സ്ത്രീകളെ ശല്യം ചെയ്ത വകുപ്പ് അടക്കം ഉള്ളത് ചേർത്ത് കൊണ്ടാണ് കേസ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.എറണാംകുളം കച്ചേരി പടിയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അറസ്റ്റ് ഉണ്ടായത്.

അ,ശ്‌ളീ,ല രീതിയിൽ ആംഗ്യങ്ങൾ കാണിച്ചു എന്നും മോശമായി സംസാരിച്ചു എന്നും പരാതി വന്നതോടെയാണ് പോലീസ് നടപടി.സ്ത്രീകളെ അ,പ,മാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു കൊണ്ട് യുടുബിൽ അപ്ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പോലീസ് പറയുന്നത്.വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിലാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.ഈ വീഡിയോ നീക്കം ചെയ്യാൻ ഉള്ള നടപടി എടുത്തതായി പോലീസ് അറിയിച്ചു.വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച യുറ്റൂബറുടെ സുഹ്യത്തുക്കൾക്ക് വേണ്ടി പോലീസ് അന്വേഷിക്കുന്നുണ്ട്.ഏതാണ്ട് അഞ്ചോളം വീഡിയോ ഇയാളുടെ യൂടൂബ് അക്കൊണ്ടിൽ ഇപ്പോൾ തന്നെ ഉണ്ട്.മലയാളി യൂട്യൂബർ ചെയ്തത് കണ്ടോ,മോശമായിപോയെന്നു നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *