ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർക്ക് ഡോക്ടർമാർ ടോണിക്കുകളും ഗുളികകളും ഒക്കെ കൊടക്കാറുണ്ട്. എന്നാൽ രാജസ്ഥാനിലെ ഭോലാശങ്കർ എന്ന രോഗിയുടെ XRAY സ്കാനിംഗ് റിപോർട്ടുകൾ കണ്ട് ഡോക്ടർമാർ വരെ ഞെ,ട്ടി. കക്ഷിയുടെ ഉദരം ചെറിയ ഒരു ആ,ക്രി,ക,ടത്തന്നെ തുടർന്ന് നടത്തിയ ശ,സ്ത്ര,ക്രി,യ,യി,ൽ ഇയാളുടെ ആമാശയത്തിൽ നിന്നും പുറത്തെടുത്ത സാധനങ്ങളുടെ പട്ടിക ഇങ്ങനെ. ഇരുമ്പാണി 116 എണ്ണം ഇലക്ട്രിക് വയർ ഒരെണ്ണം ഇരുമ്പ് ക,ക്ഷ,ണം ഒരെണ്ണം. ബുന്ധയിലെ സർക്കാർ ആശുപത്രിയിൽ ഒന്നര മണിക്കൂർ നീണ്ട ശ,സ്ത്ര,ക്രി,യ,യിലൂടെ ആയിരുന്നു ഇവയെല്ലാം ഡോക്ടർമാർ പുറത്തെടുത്തത്.
ആണികൾ എല്ലാം 6.5 സെന്റീമീറ്റർ നീളം ഉള്ളവയായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.വയറുവേദനക്ക് ചികിത്സ തേടിയായിരുന്നു ഇദ്ദേഹം ആശുപത്രിയിലേക്കു എത്തിയത്. തുറന്ന് നടത്തിയ പരിശോധനയിൽ ആമാശയത്തിലെ ഇരുമ്പ് കൂമ്പാരം കണ്ടെത്തി. സംസാരത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പവും ഇല്ലാത്ത ഇയാക്ക് ഇത്രയും ഇരുമ്പ് എങ്ങനെ വിഴുങ്ങി എന്ന് വെളിപ്പെടുത്താൻ ഇയാൾക്കോ ഇയാളുടെ വീട്ടുകാർക്കോ കഴിയുന്നില്ല. ആണികളിൽ ഒന്നെങ്കിലും കു,ട,ലി,ൽ പ്രവേശിച്ചിരുന്നു എങ്കിൽ സ്ഥിതി ഗു,രു,ത,ര,മാ,യി,രു,ന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. സമാനമായ സംഭവം കൊൽക്കത്തയിലും ഉണ്ടായിട്ടുണ്ട്.വയറ്റിൽ നിന്നും പുറത്തെടുത്ത വസ്തുക്കൾ കണ്ട് ഞെ,ട്ടി ഡോക്ടർമാരും നേഴ്സുമാരും