കരുനാഗപ്പള്ളിയിൽ കല്യാണ പിറ്റേന്ന് യുവാവിന് സംഭവിച്ചത് കണ്ടോ?

കരുനാഗപ്പള്ളിയിൽ കല്യാണ പിറ്റേന്ന് യുവാവിന് സംഭവിച്ചത് കണ്ടോ?ആഘോഷങ്ങൾക്ക് എല്ലാം ആളുകളെ പരിമിതപ്പെടുത്തണം എന്ന് സർക്കാരും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ച് പറയുമ്പോൾ പലരും അവ എല്ലാം നിസാരമാക്കുകയാണ് ചെയ്യുന്നത്.കല്യാണത്തിന് വിളിച്ചില്ല എങ്കിൽ മോശമല്ലേ എന്ന് കരുതി വിളിക്കുകയും വിളിച്ച കല്യാണത്തിന് പോകാതെ ഇരിക്കുന്നത് എങ്ങനെ എന്ന് അതിഥികൾ കരുതുബോൾ മിക്ക കല്യാണത്തിനും ചുരുങ്ങിയത് മുന്നൂറ് പേരെങ്കിലും വരുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.ഇങ്ങനെ ഉള്ള ആൾകൂട്ടം എത്രത്തോളം പ്രശ്‌നം ആണെന്ന് തെളിയിക്കുകയാണ് കരുനാഗപ്പള്ളിയിലെ ഒരു കല്യാണ വീട്ടിൽ നടന്ന ദുരന്ത കഥ സായ് കുമാർ എന്ന ചന്തുവിന്റെ വിവാഹം ആയിരുന്നു ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന്.സായ്കുമാർ ഏറെ നാൾ ആയി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തു വരികയായിരുന്നു.

അടൂരിലെ കോളേജ് പഠന കാലത്തു അവിടെ ഉള്ള പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു.കഴിഞ്ഞ വര്ഷം ഏപ്രിൽ മാസം വിവാഹം നടത്താൻ ആയിരുന്നു എന്നാൽ കോവിഡ് മൂലം അഫ്ഗാനിസ്ഥാനിൽ നിന്നും സായ് കുമാറിന് വരാൻ കഴിയാത്തത് കൊണ്ട് വിവാഹം. പിന്നീട് ഏപ്രിൽ അഞ്ചിന് വിവാഹം നടത്താൻ ആയിരുന്നു പ്ലാൻ.അതിനായി മാർച് മാസം തന്നെ സെ നാട്ടിൽ വന്നിരുന്നു.പിന്നീട് പെൺകുട്ടിയുടെ നാട്ടിൽ വെച്ച് വിവാഹം നടന്നു കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് ലളിതമായി ആണ് വിവാഹം നടന്നത്.വിവാഹ ശേഷം വീട്ടിൽ വെച്ച് സൽക്കാരം നടത്തി.പിറ്റേ ദിവസം സായ് കുമാറിന്റെ സഹോദരന് കോവിഡ് ലക്ഷണം കാണിച്ചതോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തൊട്ടു പിന്നാലെ സായ് കുമാറിനും ലക്ഷണം കണ്ടു തുടങ്ങി ഹോസ്പിറ്റലിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ കോവിഡ് ആണെന്നു കണ്ടെത്തി ഇവിടെ ചികിത്സ നടത്തുന്നതിന് ഇടയിൽ പതിനാലിന് ര ക്തം ഛ ർ ദി ച്ചതോടെ അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി രോഗം മൂർച്ഛിച്ചതോടെ മെയ് ഒന്നിന് ന്യൂ മോണിയ പിടിപെട്ടു കൊണ്ട് സായ് മരണത്തിനു കീഴടങ്ങുക അയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *