ഇല്ലായ്മയിലും കൂടപ്പിറപ്പുകൾക്കായിജീവിച്ച് 10 വർഷംകൊണ്ട് ആയുസിന്റെ വേദന തി,ന്ന ശരണ്യയുടെ ജീവിതം

മലയാളികളുടെ പ്രിയ താരം ആയ ശരണ്യ ശശി നിരവധി സീരിയൽ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ്.അല്പം സമയം മുൻപാണ് ശരണ്യ അ,ന്ത,രി,ച്ച,ത്.ജീവിതത്തിൽ എത്രയോ കാലം ആയി കൊണ്ട് വേദന മാത്രം അനുഭവിച്ച ശരണ്യ യുടെ വി,യോ,ഗ വാർത്ത താങ്ങും തണലുമായ ‘അമ്മയ്ക്ക് ഇനിയും അംഗീകരിക്കാൻ ആയിട്ടില്ല.വിശ്യസിക്കാൻ ആവാതെ ത,ള,ർന്നു ഇരിക്കുകയാണ് ആ അമ്മ.ശരണ്യയുടെ പ്രിയപ്പെട്ടവർ എല്ലാം സംഭവം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് ഓടി എത്തുകയാണ് 2006 ൽ ദൂര ദര്ശനിലെ സൂരോദ്യയം എന്ന സീരിയൽ വഴിയാണ് കണ്ണൂരുകാരി ശരണ്യ വന്നത്.സൗന്ദര്യവും ശാലീനവും താരത്തിന് തമിഴിലും മലയാളത്തിലും അവസരം നൽകി.അച്ഛന്റെ മരണ ശേഷം കുടുബത്തിന്റെ നേടും തൂൺ ആയിരുന്നു ശരണ്യ.

ഓരോ പേയ്‌മെന്റ് കിട്ടുബോഴും ആദ്യം വാടക അടുത്തത് അനുജന്റെയും അനുജത്തിയുടെയും പഠനം അതിനുള്ള പണം മാറ്റി വെക്കും എല്ലാത്തിനും മാറ്റി വെച്ച് കഴിഞ്ഞാൽ പിന്നീട് കാര്യമായി ഒന്നും ഉണ്ടാവില്ല.എന്നാലും ബന്ധുക്കളെ വീട്ടിലെ ഏതൊരു ആവശ്യത്തിനും ശരണ്യ ഓടി എത്തിയിരുന്നു.മൂന്നു വർഷമാണ് ശരണ്യ അഭിനയത്തിൽ സജീവം ആയത്.സീരിയൽ സിനിമയിലും വേഷം ഇട്ടു.ഇതിനിടെ കരിയറിൽ ടോപ് ആയി നിൽക്കുബോഴാണ് 2012 ൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കു,ഴ,ഞ്ഞു വീണത്.ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ടൂമർ കണ്ടെത്തിയത്.എന്നാൽ സർജറി കഴിഞ്ഞതോടെ എല്ലാം ഒഴിഞ്ഞു പോയി എന്ന് വീട്ടുകാർ ആശ്യസിച്ചു.ആദ്യത്തെ സർജറിയിൽ വീട്ടുകാരെ പിന്തുണച്ചു കൊണ്ട് നിരവധി പേര് എത്തി.എന്നാൽ അത് വലിയ കടമ്പ താണ്ടാൻ ഉള്ള വാതിൽ ആണെന്ന് കുടുബം അറിഞ്ഞില്ല.ഇതിനി ഇടയിലാണ് ശരണ്യക്ക് എറണാംകുളത് നിന്നും ആലോചന വരുന്നത്.ബിനുവിന്റെ ആലോചന ശരണ്യയുടെ രോ,ഗം അറിഞ്ഞു തന്നെ ആയിരുന്നു.വിവാഹം കഴിഞ്ഞിട്ടും അസൂഖം വന്നതിനെ തുടർന്നു ബിനു ശരണ്യയെ ഉപേക്ഷിക്കുകയായിരുന്നു.വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *