സംഭവം കോട്ടയത്ത്; രാവിലെ എണീക്കാന്‍ വൈകിയ മകളോട് അച്ഛന് ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാര്‍ രാവിലെ ഉണരാൻ വൈകിയ മകളോട് ആരും ചെയ്യാത്ത പ്രവർത്തി നടത്തിയ ഒരു അച്ഛന്റെ കഥയാണ് കോട്ടയത്തു നിന്നും എത്തുന്നത്.കോട്ടയം കറുകച്ചാൽ അചിലമാക്കൽ മാവേലി താഴെയിൽ രഘുവിന്റെ പതിനേഴ് വയസ്സ് ഉള്ള മകളുടെ കരച്ചിൽ കേട്ട് കൊണ്ട് ഓടി എത്തിയ നാട്ടുകാരെ നടുക്കിയ കാഴ്ച ആണ് ഇവരെ വീട്ടിൽ ഉണ്ടായത്.രാവിലെ 7 30 നാണു ഞെട്ടിക്കുന്ന സംഭവം നടന്നത്.
മകൾ എണീക്കാൻ വൈകി എന്നും പറഞ്ഞു കൊണ്ട് രഘു വാ ക്ക,ത്തി,യുമായി മകളുടെ മുറിയിൽ വരികയായിരുന്നു.ദേഷ്യം കൊണ്ട് അത് കൊണ്ട് തലയിൽ വെ,ട്ടി.ത,ല,യി,ൽ നിന്നും ര ക്തം വാ ർന്നൊ,ഴു,കി യതിനെ തുടറ്ന്നു നില വിളിച്ചപ്പോൾ ഇയാൾ വീണ്ടും ഈ പ്രവർത്തി ചെയ്യുക അയിരുന്നു.അത് തടയുന്നതിന് ഇടയിൽ ഒരു വിരൽ നഷ്ടമായി.തോട്ടടുത്ത വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ഈ ഒരു സംഭവം ഉണ്ടായതിനെ തുടർന്ന് രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവം കോട്ടയത്ത്; രാവിലെ എണീക്കാന്‍ വൈകിയ മകളോട് അച്ഛന് ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാര്‍ കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.