കാർ യാത്രക്കിടെ 2 പവന്റെ മാല പുറത്തേക്ക് വലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ.!!

കാർയാത്രക്കിടെ കൈതുടച്ച കടലാസിന് പകരം യുവാവ് പുറത്തേക്ക് എറിഞ്ഞത് കൈവശം ഉണ്ടായിരുന്ന 3 പവന്റെ മാല അടങ്ങിയ പൊതി. അബദ്ധം മനസ്സിലാക്കിതിരികെ എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തി എങ്കിലും ലഭിച്ചില്ല. ഇന്നലെ രാവിലെ കണ്ടനഗത്ത് എന്ന സ്ഥലത്തായിരുന്നു സംഭവം. ഇടപ്പാൾ സ്വദേശിയായ യുവാവ് ഇന്ന് വിദേശത്തേക്ക് പോവാൻ വേണ്ടി. വെള്ളാഞ്ചേരിയിലെ ബന്ധുവീട്ടിൽ യാത്രപറയാൻ വേണ്ടി ഭാര്യയുടെ കൂടെ പുറപ്പെട്ടതായിരുന്നു യാത്രക്കിടെ കണ്ടനഗത്ത് എത്തിയപ്പോൾ കൈ തുടർച്ച ശേഷം കടലാസ് പുറത്തേക്ക് എറിഞ്ഞു. എന്നാൽ കലാസിന് പകരം മാല പൊതിഞ്ഞിരുന്ന പൊതിയാണ് എറിഞ്ഞത്.

അല്പദൂരം മുമ്പോട്ട് പോയപ്പോൾ ആയിരുന്നു മാലയാണ് കളഞ്ഞത് എന്ന് മനസ്സിലായത്. ഉടൻ വാഹനം തിരിച്ചു കടലാസ് കളഞ്ഞ സ്ഥലത്തു തിരച്ചിൽ ആരംഭിച്ചു.വിവരം അറിഞ്ഞു നാട്ടുകാരും ഒപ്പം ചേർന്നു. മണിക്കൂറുകൾ തിരച്ചിൽ നടത്തി എങ്കിലും മാല കണ്ടെത്താൻ സാധിച്ചില്ല. ഈ ഭഗത് റോഡരികിൽ കാടുകൾ വളർന്നതിനാൽ തിരച്ചിൽ ശെരിക്ക് നടന്നില്ല. വിദേശത്തേക്ക് പോവാൻ വേണ്ടി പണം ആവിശ്യമുള്ളതിനാൽ ആ മാല വില്പന നടത്താൻ നിന്നതായിരുന്നു. ആ മാല ആയിരുന്നു നഷ്ട്ടപെട്ടത്.കാർ യാത്രക്കിടെ 2 പവന്റെ മാല പുറത്തേക്ക് വലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ.!!

Leave a Reply

Your email address will not be published. Required fields are marked *