മലയാള സിനിമ പ്രേമികൾ ഒരിക്കലും മറക്കാത്ത അഭിനയത്രിയാണ് നടി കാർത്തിക എൺപതുകളിലെ ഹിറ്റ് ചിതകളുടെ ഭാഗം ആയിരുന്നു കാർത്തിക ബാഡ്മിന്റൺ താരം ആയിരുന്ന കാർത്തിക ബാല ചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഒരു പൈങ്കിളി കഥ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയികൊണ്ടാണ് അഭിനയ രംഗത്ത് വന്നത്.പത്മരാജൻ സംവിധാനം ചെയ്ത ദേശാടന കിളി കരയാറില്ല എന്ന ചിത്രം വഴിയാണ് താരം ശ്രദ്ധിക്കപ്പടുന്നത്.കാർത്തിക എന്ന പേര് കേൾക്കുബോൾ തന്നെ കറുത്ത പൊട്ടു വെച്ച മെലിഞ്ഞ സുന്ദരമായ ഒരു രൂപമാണ് ഏവരുടെയും മനസ്സിൽ വരിക.നടിമാർ കൂടുതൽ മേക്കപ്പ് ഉപയോഗിച്ചിരുന്ന കാലത്തും തനത് സൗന്ദര്യം കൊണ്ട് ചിലർ മനം കവർന്നിരുന്നു.
അവരിൽ മുൻ നിരയിൽ നിൽക്കുന്ന അഭിനയത്രിയാണ് കാർത്തിക.എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇന്നത്തെ പുതു തലമുറയിൽ ഉള്ള പല പ്രേക്ഷകരും കാർത്തികയേ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.ഒരു കാലത്തു മോഹന് ലാൽ കാർത്തിക എന്നത് മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷൻ ആയിരുന്നു.വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും വിട്ടു നിന്നത്.ഡോക്റ്റർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്.ഒരു കാലത്തേ തെന്നിന്ത്യൻ സൂപ്പർ താരം ആയ ഈ നടി തമിഴ് സിനിമ ഒഴിവാക്കാൻ കാരണം തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ ആണെന്നാണ് അന്ന് ചില പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.അതിനു കാരണം ആയി പറയുന്നത് മികച്ച കഥാ പാത്രം മാത്രം ചെയ്തിരുന്ന കാർത്തിക ഒരിക്കലും നായകൻ തൊട്ടു അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.ഈ സമയത്താണ് കമൽ ഹാസനെ നായകൻ ആക്കി കൊണ്ട് മണിരത്‌നം സംവിധാനം ചെയ്ത നായകനിൽ അഭിനയിക്കാൻ ഉള്ള ക്ഷണം കാർത്തികക്ക് ലഭിക്കുന്നത്.വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.