ഭാര്യയെ ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിച്ചു അവസാനം ഭാര്യാ ചെയ്തത് ഇങ്ങനെ

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു. തന്നെ ഉപേക്ഷിച്ച ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. ഗുജറാത്തിലെ അംബ്രലി ജില്ലയിലെ സവർ കൊണ്ടുള്ള ജില്ലയിലായിരുന്നു കോമളിന്റെ ജനനം. പെൺകുട്ടിയായി ജനിച്ചു എന്നതിൻറെ പേരിൽ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടില്ല അവൾക്ക്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവൾ സിവിൽ സർവീസ് പഠനം തുടങ്ങി. പക്ഷെ 2008ൽ അവൾക്ക് നല്ലൊരു വിവാഹാലോചന വന്നു.സിവിൽ സർവീസ് കിട്ടുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പില്ലാതിരുന്നനാൽ അവളുടെ മാതാപിതാക്കൾ വിധി വശാൽ ബന്ധപ്പെട്ട ആ നല്ലൊരു ആലോചനയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ ആ വിവാഹം അവൾക്മ്മാനിച്ചത് സങ്കടങ്ങൾ മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ ആയിരുന്നിട്ടും കോമളിന്റെ ഭർതൃവീട്ടുകാർ ഒട്ടും തന്നെ പുരോഗമനം ഉള്ളവരായിരുന്നില്ല.വിവാഹത്തിനുമുൻപ് സ്ത്രീധനം എന്ന വാക്കുപോലും മിണ്ടാൻ ധൈര്യം കാണിക്കാതിരുന്ന അവർ ചെന്നു അധികം താമസിയാതെ വീട്ടിൽ നിന്നും സ്ത്രീധനമായി പണം കൊണ്ടു ചെന്നു കൊടുക്കാൻ കോമളിനെിർബന്ധിച്ചു തുടങ്ങി. എന്നാൽ അതിന് തയ്യാറാകാതിരുന്നത് അവരെ ചൊടിപ്പിച്ചു.

ഒടുവിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ അവളോട് തെറ്റിപ്പിരിഞ്ഞ് ഭർത്താവ് തിരികെ ന്യൂസിലാൻഡിലേക്ക് പോയി.സ്ത്രീധനം വാങ്ങി വന്നിട്ട് അല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാൻ കഴിയും എന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞ പോലെ തന്നെ അയാൾ തിരികെ വന്നില്ല. അത് കോമളിനെയും കുടുംബത്തെയും ആകെ തളർത്തി. ഒരേയൊരു മകളെ ആറ്റുനോറ്റ് വിവാഹം കഴിപ്പിച്ച് അയച്ചിട്ട് അത് ഒരു ദുരനുഭവത്തിൽ കലാശിച്ചപ്പോൾ അവളുടെ അച്ഛനമ്മമാർ ദുഃഖത്തിലാണ്ടു. ഭർത്താവിൽ നിന്നും നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കോമൾ പോലീസിനെ സമീപിച്ചു. എന്നാൽ അവിടെ നിന്നും കാര്യമായ സഹായമൊന്നും കിട്ടിയില്ല.

അവൾ ന്യൂസിലൻഡിലെ ഗവർണ്ണർ ജനറലിനു വരെ കത്തയച്ചു. മറുപടി വന്നെങ്കിലും കാര്യമായ സഹായമൊന്നും അവിടെ നിന്നും കിട്ടിയില്ല. ഒടുവിൽ കോമൾ ഒരു കാര്യം ഉറപ്പിച്ചു തനിക്ക് നീതി നേടി തരാനാവാത്ത സർക്കാർ സംവിധാനത്തിൽ താൻ തന്നെ നേരിട്ട് അതിൻറെ ഒരു ഭാഗമായിട്ടാകും തന്നെപോലെ വിഷമം അനുഭവിക്കേണ്ടി വരുന്നവർക്ക് ഗവൺമെൻറിൻറെ ഭാഗമായിരുന്നു കൊണ്ട് സഹായങ്ങൾ ചെയ്യും. തന്റെ മുടങ്ങിപ്പോയ സിവിൽ സർവീസ് പഠനം തുടരാൻ തന്നെ കോമൾ തീരുമാനിച്ചു. തന്റെ ദേഷ്യവും സങ്കടവുമൊക്കെ ഐഎഎസത്തിനിടയിാനലൈസ് ചെയ്യാൻ അ്രമിചകൊണ്ടിരുന്നു.എന്ന്വന്തം പട്ടണത്തിൽ ഭർതൃവീട്ടുകാരുടെ അപവാദ പ്രചരണങ്ങൾ കാരണം ആകെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു കോമളിന്. അതിൽ നിന്ന് ഒളിച്ചോടാണെന്നുവേണം രാം നഗറിൽ പ്രാന്തങ്ങളിൽ ഉള്ള ഒരു ഗ്രാമത്തിൽ സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപികയുടെ ജോലി നേടി അവൾ സ്ഥലം വിട്ടു. 5000 രൂപ ശം കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടിയെങ്കിലും അവൾ വ്യക്തിയായിരുന്നില്ല.

സമൂഹത്തിന് ഒരു മാറ്റം ഉണ്ടാക്കണമെങ്കിൽ സിവിൽ സർവീസ് നേടണമെന്ന് തന്റെ ലക്ഷ്യത്തിലേക്ക് തന്നെയായി അവളുടെ പ്രയാണം.ആ വിദൂരസ്ഥമായ ഗ്രാമത്തിൽ ഇരുന്നുകൊണ്ട് ഇൻറർനെററ്റൊ കോച്ചിംഗ് സെൻററുകൾ ഒന്നും സഹായത്തിനില്ലാതെ ലക്ഷക്കണക്കിനു പേർ വർഷാവർഷം ഊണും ഉറക്കവുമിളച്ച് പരിശ്രമിക്കുക യു പി എസ് സി പരീക്ഷ എഴുതി എടുക്കുക ഏതാണ്ട് അസാധ്യം തന്നെയാണെന്ന്ലി ന് നല്ല ബോധ്യമുണ്ടായിരുന്നു.വേണ്ടത്ര പുസ്തകങ്ങൾ വാങ്ങി വായിക്കാനുള്ള പണംപോലും കോമളിന്റെ പക്കലില്ലായിരുന്നു എന്നതായിരുന്നു സത്യം. പ്രാഥമിക വിദ്യാഭ്യാസം അത്രയും ഗുജറാത്ത് മീഡിയത്തിൽ ആയിരുന്നു എന്നതും അവൾക്ക് പ്രതികൂലമായ ഒരു ഘടകമായിരുന്നു. അതൊന്നും അവളെ തളർത്തിയില്ല. മാർഗത്തിൽ വെല്ലു വിളികൾ ഏറും തോറും പോരാളിയുടെ വീര്യം വർധിക്കുമെന്നാണ് പറയുക. തടസ്സങ്ങൾ ഒക്കെ അവൾ അവസരങ്ങൾ ആക്കി മാറ്റി. തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ പഠിപ്പിച്ച ശേഷം വാരാന്ത്യങ്ങളിൽ കോമാൾ അഹമ്മദാബാദിലേക്ക് വണ്ടി കയറും. അവിടെ സിവിൽ സർവീസ് അക്കാദമികളിൽ ഒന്നിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *