ശ്വാസം നിലച്ചുപോയി! മാനംമുട്ടെ പൊങ്ങിയ ഭീമന് പട്ടത്തില്‍ കു,ടു,ങ്ങി 3വയസുള്ള കുഞ്ഞ്; ഞെട്ടിച്ച വീഡിയോ.ലോകം മുഴുവൻ ഇപ്പോൾ ഞെട്ടുന്നത് തായ്വാനിൽ നിന്നും ഉള്ള ഒരു സംഭവത്തിന്റെ വീഡിയോ കണ്ടിട്ടാണ്.മാസങ്ങൾക്ക് മുൻപ് തായ്വാനിൽ അന്താരാഷ്ട്ര പട്ടം ഫെസ്റ്റിവൽ നടക്കുന്നതിനു ഇടയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴും വൈറൽ ആയി തുടരുകയാണ്.ഹൃദയം സതംഭിച്ച ആ മുപ്പത് സെക്കന്റ് നിമിഷം എന്ന അടികുറിപ്പോടെ പ്രചരിച്ച ആ വീഡിയോ ലക്ഷ കണക്കിന് പേരാണ് കണ്ടു കഴിഞ്ഞത്.
പട്ടം പറത്തുന്നത്തിനു ഇടയിൽ പട്ടത്തിൽ കുരുങ്ങി അതിനോടൊപ്പം ആകാശത്തിലേക്ക് വലിച്ചെറിയപ്പെട്ട മൂന്നു വയസ്സ് മാത്രം പ്രായം ഉള്ള കുട്ടിയുടെ വീഡിയോ ആണിത്.തായ്വാനിലെ സിഞ്ചു നഗരത്തിൽ ഫെസ്റ്റിവലിന്റെ ഭാഗം ആയി കൊണ്ട് ഭീമൻ പട്ടങ്ങൾ പറത്താറുണ്ട്.പലരും പട്ടം പരത്തൽ കാണാൻ എത്താറുണ്ട് എന്നാൽ ഒരു ഭീമൻ പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനു ഒപ്പം അബദ്ധത്തിൽ അതിന്റെ വാലിൽ ഒരു മൂന്നു വയസ്സ് ഉള്ള കുട്ടി കുരുങ്ങുക ആയിരുന്നു.പട്ടത്തിനു ഒപ്പം വാലിൽ തൂങ്ങി അന്തരീക്ഷത്തിലേക്ക് ഉയർന്ന മൂന്നു വയസ്സ് ഉള്ള കുട്ടി പ്രശ്നം ആകുന്ന രീതിയിൽ പല തവണ കരണം മറിഞ്ഞു പോകുന്ന വീഡിയോ ദൃശ്യം ഞെട്ടലോടെ അല്ലാതെ കാണാൻ ആകില്ല.എന്നാൽ ഒരു പോറൽ പോലും ഏൽക്കാതെ ആ കുട്ടി രക്ഷപ്പെട്ടതോടെ ആണ് വീഡിയോ വൈറൽ ആയി മാറിയത്.ശ്വാസം നിലച്ചുപോയി! മാനംമുട്ടെ പൊങ്ങിയ ഭീമന് പട്ടത്തില്‍ കുടുങ്ങി 3വയസുള്ള കുഞ്ഞ്; ഞെട്ടിച്ച വീഡിയോ