ഭർത്താവ് ഗൾഫിൽ, ഭാര്യക്ക് ബസ് ഡ്രൈവറായ 24 കാരനിൽ ബന്ധം, ഒടുവിൽ സംഭവിച്ചത്.!!

അ,വി,ഹി,ത ഗ,ർ,ഭം ധരിച്ച യുവതി പ്രസവത്തിന് ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ച സംഭവത്തിൽ മാതാവും പിതാവും ഊരാ കുടുക്കിൽ. കുഞ്ഞു ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംഭരക്ഷണയിൽ ആയതോടെ ഇരുവർക്കും എതിരെ ജുവാനിൽജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുക്കും. പെരുമ്പട്ടി സ്വദേശി 24 വയസുള്ള ബസ് ഡ്രൈവർക്കാണ് 37 ക്കാരിയിൽ കുഞ്ഞു പിറന്നത്. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യത്തിൽ ഉള്ള വീട്ടമ്മ. കുഞ്ഞിനെ കാമുകനെ കൈമാറിയതോടെ ആയിരുന്നു കഥയിൽ ട്വിസ്റ്റ് ഉണ്ടായത്. സോഷ്യൽ മീഡിയ വഴി ഉള്ള പരിചയമാണ് അ,വി,ഹി,ത ഗ,ർ,ഭ,ത്തി,ൽ എത്തി ചേർന്നത്. യുവതിയുടെ ഭർത്താവ് കുവൈറ്റിലാണ്. മകൾക്ക് 16 വയസ്സുമുണ്ട്. യുവതി ഗർഭണിയായ വിവരം വീട്ടുകാരിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്നു.

കാമുകൻ ആവട്ടെ ഗർഭണിയായ കാമുകിയെ കൈയൊഴിയാതെ മാതൃക കാണിച്ചു.ജൂലൈ ഒടുവിലാൻ തിരുവല്ലയിലെ സ്വാകര്യ മെഡിക്കൽ കോളേജിൽ യുവതിയെ പ്ര,സ,വ,ത്തി,നായി പ്രവേശിപ്പിച്ചു. മറ്റാരും കൂടെ നിൽക്കാൻ ഇല്ലാത്തതിനാൽ ഒരു ഹോം നേഴ്‌സിനെ കൊണ്ടുവന്നു. രണ്ടു ദിവസം ആയപ്പോഴേക്കും ശമ്പളം കിട്ടില്ലാ എന്നോ അങ്ങനെ എന്തോ മനസ്സിലായതോടെ ഹോംനേഴ്സ് സ്ഥലം വിട്ടു. പ്രസവാർഡിൽ പുരുഷ്യന്മാർക്ക് പ്രവേശനമില്ലാ എന്നാൽ ഈ യുവതിക്ക് ആളെ അത്യാവിശ്യമാണ് എന്ന് ഡോക്ടർമാർ പറഞ്ഞു. വേറെ ആരും ഇല്ലാ എന്നും താൻ മാത്രമേ ഒള്ളു എന്ന് യുവാവ് പറഞ്ഞതോടെ ആശുപത്രിക്കാർ ഇയാളെ കൂടെ നിക്കാൻ അനുവദിച്ചു. ജൂലൈ 28 ന് യുവതി ആൺ കുട്ടിക്ക് ജനം നൽകി. 31 നെ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പോകുന്ന വഴിക്ക് യുവതി കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ചു. തന്റെ വീട്ടിൽ സംഭവം അറിയാതെ ഇരിക്കാൻ വേണ്ടിയാണ് യുവതി ഇങ്ങനെ ചെയ്തത്.വാർത്തയുടെ പൂർണ വിശേഷം അറിയാൻ വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *