ദിലീപ് തെറ്റ് ചെയ്യില്ല ആ കുറ്റം തലയിൽ അടിച്ചേല്‍പ്പിച്ചു അതിന് പിന്നിൽ! നടുക്കുന്ന വെളിപ്പെടുത്തൽ

ഒരിടവേളക്ക് ശേഷം നടി ആ,ക്ര,മി,ക്ക,പ്പെട്ട കേസിലെ വിചാരണ വീണ്ടും തുടങ്ങിയിരിക്കുകയാണ്.കേസിൽ മുപ്പത്തി നാലാം സാക്ഷി ആയിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്കൂഷൻ വിസ്താരത്തിനു ഇടയിൽ കൂറ് മാറുകയും ചെയ്തു.കേസിലെ എട്ടാം പ്രതിയാണ് കാവ്യയുടെ ഭർത്താവും നടനും ആയ ദിലീപ്.കേസിൽ പ്രതി ചേർത്ത നടൻ ദിലീപിനെ പിന്തുണച്ചു നിരവധി സിനിമ സീരിയൽ താരങ്ങൾ രംഗത്തു വന്നിരുന്നു.നടനും സംവിധായകനും ആയ മഹേഷും ഇത്തരത്തിൽ ദിലീപിനെ പിന്തുണച്ചു കൊണ്ട് രംഗത് വന്നിരുന്നു.ഇപ്പോൾ ഇതാ വീണ്ടും ദിലീപിനെ പിന്തുണച്ചു കൊണ്ട് മഹേഷ് വന്നിരിക്കുകയാണ്.ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്യസിക്കുന്നത് എന്നാണ് മഹേഷ് പറയുന്നത്.

മഹേഷ് ആവർത്തിച്ച് പറയുന്നത്.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് ഈ കാര്യങ്ങൾ പറഞ്ഞത്.ദിലീപിനെ പിന്തുണച്ചു കൊണ്ട് നൂറിലേറെ മണിക്കൂർ പല ചാനലിലും പോയി സംസാരിച്ചിട്ടുണ്ട് എന്നും മഹേഷ് പറയുന്നു.അനുഭവം കൊണ്ടാണ് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നത് എന്നും ഞാൻ അങ്ങനെയാണ് വിശ്യസിക്കുന്നത് എന്നും അതൊരു പക്ഷെ തെറ്റ് ആയിരിക്കാം എന്നും മഹേഷ് പറയുന്നുണ്ട്.ഇനി കോടതി വിധി വരുബോൾ എല്ലാം തെളിയിക്കപെടുമല്ലോ ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്.ദിലീപ് നിരപരാധിയാണ് ഇന്നും അതിൽ യാതൊരു സംശയവും ഇല്ല കുറ്റം അയാളുടെ തലയിൽ അടിച്ചേൽപ്പിച്ചത് ആണ് എന്നും അതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്നും എല്ലാവർക്കും അറിയാം മഹേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *