14കാരി വയറുവേദനയുമായി ആശുപത്രിയിലെത്തി,പരിശോധിച്ച ഡോക്ടർ കണ്ടത് ഞെട്ടിക്കുന്നത് .ആലുവക്ക് സമീപം എടത്തലയിൽ പതിനാല് വയസുകാരിയെ പീ,ഡി,പ്പി,ച്ചു ഗ,ർ,ഭി,ണി ആ,ക്കി എന്ന കേസിൽ യുവാവ് പോലീസ് പിടിയിൽ.തേവക്കൽ സ്വദേശിയാണ് കസ്റ്റഡിയിൽ ആയത്.ഏറെ നാൾ ആയി ഇയാൾ കു,ട്ടി,യെ ദു,രു,പ,യോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമായത് എന്ന് പോലീസ് പറയുന്നു.വ,യ,ർ വേ,ദനക്ക് ചികിൽസിക്കാൻ വേണ്ടി പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സക്ക് വേണ്ടി കൊണ്ട് വന്നപ്പോഴാണ് എ,ട്ടു മാ,സം ഗ,ർ,ഭി,ണി ആണ് എന്നുള്ള വിവരം ശ്രദ്ധയിൽ പെടുന്നത്.
വിവരം ആശുപത്രി അധിക്യതരാണ് പോലീസിൽ റിപ്പോർട്ട് ചെയ്തത്.പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പിടിയിൽ ആയത്.കുടുബ പ്രശ്നത്തെ തുടർന്ന് അമ്മയും പ്രതിയും കുറച്ചു നാളുകൾ ആയി കൊണ്ട് പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ചെറിയ വീട് ആയിരുന്നതിനാൽ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്.സ്വന്തം മകൻ ആയി കൊണ്ടാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയിൽ ഇരുവരെയും വിവാഹം നടത്താം എന്നും ചിന്തിച്ചിരുന്നതായും ‘അമ്മ നൽകിയ മൊഴിയിൽ പറയുന്നു.പെൺകുട്ടിക്ക് പ്രായ പൂർത്തി ആവാത്ത സാഹചര്യത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ ആവില്ല എന്ന് പോലീസ് വ്യക്തമാക്കി.