സമ്മാനങ്ങളുമായി ശ്രീജേഷിനെ കാണാൻ അപ്രതീക്ഷിതമായി വീട്ടിലേക്ക് എത്തി മമ്മൂട്ടി.!!

സമ്മാനങ്ങളുമായി ശ്രീജേഷിനെ കാണാൻ അപ്രതീക്ഷിതമായി വീട്ടിലേക്ക് എത്തി മമ്മൂട്ടി.!!വ്യാഴാച രാവിലെയായിരുന്നു മമ്മുട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറീച്ചത്. ഒളിമ്പിക്‌സിൽ ഇന്ത്യയിലേക്ക് മെഡൽ കൊണ്ടുവന്ന ഹോക്കി ടീം അംഗം ശ്രീജേഷിനെ കാണാൻ മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.ശ്രീജേഷിനെ അഭിനന്ദിക്കുന്നതിനൊപ്പം ‘സ്‌നേഹം കൊണ്ടു പൊതിഞ്ഞ’ ഒരു പൂച്ചെണ്ടും മമ്മൂട്ടി സമ്മാനിച്ചു. ഒളിമ്പിക്‌സ് മെഡൽ ശ്രീജേഷ് താരത്തിന് കാണിക്കുകയും ചെയ്തു.

നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്കൊപ്പമാണ് മമ്മൂട്ടിയെത്തിയത്.ഇന്നലെ സർക്കാർ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും അറിയിച്ചിരുന്നു.മമ്മുക്കയിൽ നിന്നും ബൊക്ക ഏറ്റുവാങ്ങിയ ശ്രീജേഷ് പറഞ്ഞത് ഇങ്ങനെ ഒളിമ്പിക്സിൽ മെഡൽ വാങ്ങിയപ്പോൾ പോലും എന്റെ കൈ ഇത്ര അതികം വിറച്ചിരുന്നില്ലാ എന്നായിരുന്നു. മമ്മുക്ക വരുന്ന വിവരവും എന്നോട് പറഞ്ഞിരുന്നില്ല. പ്രതിനിധികൾ വരുന്നു എന്നായിരുന്നു എന്നോട് പറഞ്ഞത്. മമ്മുക്കയെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി വീടിനകത്തേക്ക് വന്നപ്പോൾ വിശ്വസിക്കാനായില്ല എന്നും ശ്രീജേഷ് പറഞ്ഞു ശ്രീജേഷിന്റെ കുടുംബാങ്ങങ്ങളും അപ്രതീക്ഷിതമായി മമ്മുക്ക വീട്ടിൽ വന്ന ഞെട്ടലിലായിരുന്നു.സമ്മാനങ്ങളുമായി ശ്രീജേഷിനെ കാണാൻ അപ്രതീക്ഷിതമായി വീട്ടിലേക്ക് എത്തി മമ്മൂട്ടി.!!

Leave a Reply

Your email address will not be published. Required fields are marked *