ചേട്ടന്‍ പ്രണയിച്ച് വിവാഹം ആലോചിച്ച പെണ്ണുമായി ഒളിച്ചോടിയത് അനിയന്‍.. പിന്നെ നടന്നത് ട്വിസ്റ്റ്‌.!!

ചേട്ടന്‍ പ്രണയിച്ച് വിവാഹം ആലോചിച്ച പെണ്ണുമായി ഒളിച്ചോടിയത് അനിയന്‍.. പിന്നെ നടന്നത് ട്വിസ്റ്റ്‌.!! ജീവിതം പലര്‍ക്കും പലതാണ് കരുതി വെയ്്ക്കുന്നത് ഇപ്പോള്‍ മധുരയില്‍നിന്നുമെത്തുന്നത് അതീവ ട്വിസ്റ്റുകള്‍ നിറഞ്ഞ സങ്കടകരമായ ദുഖവാര്‍ത്തയാണ്. മധുര പാലമേട് സല്ലിക്കോട് ആണ്ടിപ്പട്ടി ഗ്രാമത്തില്‍ കോളിളക്കം സ്ൃഷ്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത. ഒരു യുവാവിന്റെ സ്വ,യം മ,രി,ക്ക,ലും അതിലേക്ക് നയിച്ച കാര്യങ്ങളും തുടര്‍ന്നുണ്ടായ ട്വിസറ്റുകളും ആണ് ഗ്രാമത്തിലെ ചര്‍ച്ചാവിഷയം സല്ലിക്കോട് ആണ്ടിപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന പെരിയകര്‍പ്പന്‍ എന്ന യുവാവാണ് പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സ്വന്തം അനുജന്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് സ്വ,യം മ,രി,ച്ച,ത്.അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധുവായ 16 കാരിയായ പെണ്‍കുട്ടിയോട് 26 വയസുള്ള പെരിയകര്‍പ്പന് പ്രണയം ഉണ്ടായിരുന്നു.

ഒരു നിര്‍മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു പെരിയകര്‍പ്പന്‍ ആ കുട്ടിയോട് ഇക്കാര്യം പറഞ്ഞില്ലങ്കിലും ഇയാള്‍ സ്വന്തം വീട്ടില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഇതു പ്രക്ാരം വീട്ടുകാരുമായി ആലോചിച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനുള്ള നീക്കങ്ങളും തുടങ്ങി. ഇതിനിടയിലാണ് പെണ്‍കുട്ടിയും പെരിയകര്‍പ്പന്റെ അനുജന്‍ ചിന്നകര്‍പ്പനുമായി പ്രേമം തുടങ്ങിയത് മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയാണ് ചിന്നകര്‍പ്പന്‍.തുടര്‍ന്ന് അവര്‍ ഒളച്ചോടുകയും ചെയ്തു. ഇതാകട്ടെ പെരിയകര്‍പ്പന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതില്‍ മനം നൊന്ത് പെരിയകര്‍പ്പന്‍ തു,,ങ്ങി മ,രി,ക്കു,ക,യാ,യിരുന്നു. എന്നാല്‍ കഥ അവിടെയും അവസാനിച്ചില്ല പെരിയകര്‍പ്പന്‍ മ,രി,ച്ച വിവരം അറിഞ്ഞ് കുറ്റബോധത്തില്‍ നീറി ഒളിച്ചോടിയ ചിന്നകര്‍പ്പനും പെണ്‍കുട്ടിയും സ്വയം മ,രി,ക്കാ,ൻ ശ്രമിച്ചു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *