ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാള സിനിമ വഴിയും മലയാളി ഗായിക അമ്യത സുരേഷിനെ വിവാഹം കഴിച്ചതോടെ മലയാളത്തിന്റെ മരുമകൻ ആയ നടൻ ആണ് ബാല.അമ്യതയുമായി ഉള്ള വിവാഹം ഒരു പരാജയം ആയിരുന്നു എങ്കിലും താരം കേരളത്തിൽ തന്നെയാണ് സിനിമയുമായി സജീവം ആയിരിക്കുന്നത്.സിനിമ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാർത്തയിൽ നിറഞ്ഞു നിന്നിരുന്നു.2010 ലാണ് ബാല അമ്യത പ്രണയിച്ചു വിവാഹം ചെയ്തത്.എന്നാൽ മൂന്നു വര്ഷം പിന്നിട്ടപ്പോൾ ഇവരുടെ ജീവിതത്തിലെ അസോരസ്യങ്ങൾ പുറത്തു വന്നു തുടങ്ങി.പിന്നീട് പിരിഞ്ഞു ജീവിച്ച ഇവർ 2019 ലാണ് ഔദോഹിക മോചനം നേടിയത്.ഇവരുടെ ഏക മകൾ ആയ അവന്തിക അമ്യതക്ക് ഒപ്പമാണ് കഴിഞ്ഞു വരുന്നത്.
അമ്യത മകൾക്കും കുടുബ അംഗങ്ങൾക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുബോൾ എറണാംകുളത് ഉള്ള വീട്ടിൽ ഉറ്റവർ ഇല്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ബാല ആരാധകർക്ക് നോവായിരുന്നു.ബാല വിവാഹം കഴിക്കുന്നു എന്ന തരത്തിൽ പല വാർത്ത പ്രചരിച്ചു എങ്കിലും അതൊക്കെ ഗോസിപ്പ് ആയി അവസാനിച്ചു.ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹ ആലോചന വരുന്നുണ്ട് ഉടനെ ഉണ്ടാകില്ല നമുക്ക് കാത്തിരിക്കാം എന്നും അദ്ദേഹം മറുപടി നല്കിയിരുന്നു.എന്നാൽ ഇപ്പോൾ ഔദോഹികമായി തന്നെ ആ സന്തോഷ വാർത്ത എത്തുകയാണ്.എട്ടു വർഷമായി ബാച്ച്ലർ ലൈഫിൽ ആയിരുന്നു ബാല.മ,രി,ച്ചു പോയ അച്ഛന്റെ ആഗ്രഹ പ്രകാരമാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത്.ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഓൺ ലൈൻ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.സെപ്റ്റബർ അഞ്ചിനാണ് വിവാഹം ഉണ്ടാകുന്നത് എന്നുള്ള വാർത്തയാണ് വരുന്നത്.കേരളത്തിൽ വെച്ച് തന്നെ ആകും വിവാഹം എന്നും റിപ്പോർട്ട് വന്നിരുന്നു.ഇത് ബാല തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് സന്തോഷ വാർത്ത ഉടൻ തന്നെ ഉണ്ടാകും രജനികാന്ത് നായകൻ ആകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ബാല ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞാൽ വിവാഹം കാണും ഉടൻ പ്രതീക്ഷിക്കാം എന്നാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.