കാസര്കോട്ടെ ചൈതന്യ.. കൊല്ലത്തെ ഗോവിന്ദ്.. മ,ര,ണ,ത്തിലുമൊന്നിച്ച് കൂട്ടുകാര്.. വിതുമ്പി വീട്ടുകാര്.ഹൃദയം പൊട്ടുന്ന വേദനയിലാണ് ഇപ്പോൾ തിരുവനന്തപുരത്തെ സി ഐ ട്ടി എൻജിനീയറിങ് കോളേജ്.ഇവിടത്തെ മിടുക്കരായ എൻജിനീയറിങ് വിദ്യാർഥികൾ ആയ രണ്ടു പേരുടെ വിയോഗ വാർത്ത അറിഞ്ഞു കൊണ്ട് വിതുമ്പുകയാണ് അധ്യാപകരും ബന്ധുക്കളും.കൊല്ലം കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ഗോവിന്ദ് കാസർകോഡ് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയ് കുമാറിന്റെ മകൾ ചൈതന്യ എന്നിവരാണ് മ,രി,ച്ചത്.ഇന്നലെ കൊല്ലം ദേശിയ പാതയിൽ ചങ്ങനമാടിനും ചെത്തടിക്കും ഇടയിൽ കാറുമായി ഇടിച്ചു ഉണ്ടായ അ,പ,ക,ട,ത്തിലാണ് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇരുവരും ജീവൻ വെടിഞ്ഞത്.
തെന്മല ഭാഗത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയ സംഘത്തിൽ പെട്ടവരാണ് ഇവർ.അഞ്ചു ബൈക്കുകളിലായാണ് സഹപാടികൾ ആയ കൂട്ടുകാർ ഉൾപ്പെട്ട സംഘം എത്തിയത്.ഇന്നലെ രാത്രി പത്തിന് തെന്മലയിൽ വിനോദ യാത്ര കഴിഞ്ഞു മടങ്ങുന്നതിനു ഇടയിലാണ് കുന്നിക്കോടു ചെത്തടി ഭാഗത്തു വെച്ച് കൊണ്ട് അ,പ,ക,ടം ഉണ്ടായത്.ഗോവിന്ദിന് ഒപ്പം ആയിരുന്നു ചൈതന്യ.ഗോവിന്ദ് സംഭവ സ്ഥലത്തു വെച്ചു മ,രി,ച്ചു.ഗുരുതര പരിക്ക് പറ്റിയ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് വന്നു അവിടെ വെച്ചാണ് ചൈതന്യ മ,രി,ച്ച,ത്.കളി ചിരിയുമായി നിറഞ്ഞു നിന്ന രണ്ടു പേരുടെ വിയോഗ വാർത്ത വിശ്യസിക്കാൻ ആവാതെ വിതുമ്പുകയാണ് കൂട്ടുകാർ.പത്തനാപുരം സ്വദേശിയുടേതാണ് മാരുതി എർട്ടിഗ.കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.