രാവിലെ പത്രം എടുത്തു നിവർത്തിയൽ എന്തൊക്കെ വാർത്തകലാണ് രണ്ടാനച്ഛനെ മർദ്ദനമേറ്റ് കുഞ്ഞ് മരിക്കുന്നു അമ്മ സ്വന്തം മക്കളെ കൊന്നു കളയുന്നു പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനു അച്ഛൻ സ്വന്തം മകനെ കൈക്കൊട്ടിന്റെ തായി കൊണ്ട് അടിക്കുന്നു ഈ ലോകത്ത് മനുഷ്യ പറ്റ് എന്ന ഒരു സാധനം അന്യംനിന്നുപോയി എന്ന് തോന്നുന്നു അല്ലേ.
എന്നാൽ ഇല്ല ഈ ലോകത്ത് സഹജീവികളോട് നിസ്വാർത്ഥമായ അനുകമ്പ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യർ ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു വാർത്ത ആയി കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ വാർത്തയ്ക്ക് ആധാരമായ സംഭവ പരമ്പരയുടെ തുടക്കം. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊണുകഴിക്കാനായി വൈറ്റ് ഫീൽഡിൽ ഉള്ള തന്റെ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു ബാബു രുദ്രപ്പ എന്ന ഓട്ടോ ഡ്രൈവർ ആ യാത്രയ്ക്കിടെ ആലംബ മറ്റ ഒരാളുടെ ജീവിതത്തിൽ മാലാഖയുടെ വേഷം കെട്ടാനും തനിക്ക് നിയോഗം ഉണ്ടാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വീട്ടിലേക്കുള്ള വഴിയിൽ ഒരു ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുമ്പോഴാണ് വഴിയരികിൽ നിന്നും വല്ലാത്തൊരു നിലവിളി ഒച്ഛാ ബാബുവിന്റെ ചെവിയിൽ വന്നുവീഴുന്നത് അയാൾ വണ്ടി നിർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് പ്രസവം അടുത്ത് വേദന സഹിക്കാനാവാതെ വഴിയരികിൽ വെറും നിലത്ത് ഇരുന്നു പോയ ഒരു നിറ ഗർഭിണിയെ ആണ്