ഫേസ്ബുക്ക് കാമുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?

ഫേസ്ബുക്ക് കാമുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന് ഒപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ മൃ,ത ദേ,ഹം തമിഴ് നാട്ടിൽ ക,ത്തി ക,രി,ഞ്ഞ നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിനി ആയ രഞ്ജിനിയുടെ മൃ,ത ദേ,ഹ,മാണ് തമിഴ് നാട്ടിൽ നിന്നും കണ്ടെടുത്തത്.ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സൂര്യ എന്ന യുവാവിന് ഒപ്പം ജീവിക്കാൻ വേണ്ടി ആണ് യുവതി ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു കൊണ്ട് തമിഴ് നാട്ടിൽ എത്തിയത്.

ഇവിടെ എത്തി യുവാവിന് ഒപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിഞ്ഞു വരികയായിരിന്നു.കാവേരി പട്ടണത്തിൽ ഉള്ള വസ്ത്ര ശാലയിൽ കഴിഞ്ഞ നാല് മാസത്തോളം ആയി ജോലി ചെയ്തിരുന്നു.ഇതിനിടെ ഒരു ആഴ്ച ഡൽഹിയിൽ പോയി മടങ്ങി എത്തിയ രഞ്ജിനി യാത്രയെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താത്തതിനെ ചൊല്ലി സൂര്യയുമായ് വാക്ക് തർക്കം ഉണ്ടായി.ഇതേ തുടർന്ന് കാണാതായ രഞ്ജിനിയുടെ മൃ,ത ദേഹം ഇന്നലെ കണ്ടെത്തുകയായിരുന്നു.മാനസിക വിഷമത്തെ തുടർന്ന് താൻ മ,രി,ക്കു,ക ആണ് എന്നുള്ള ആ,ത്മ,ഹ,ത്യ കുറിപ്പും കണ്ടെത്തി.രഞ്ജിനിയുടെ മ,ര,ണ ശേഷം സൂര്യ ഒളിവിലാണ്.ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭ്യമാകു എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *