അച്ഛൻ മേടിച്ചുകൊടുത്ത പുതിയ സൈകളുമായി പുറത്തേക്കു പോയ മകൾക്ക് സംഭവിച്ചത്.ഏറെ ആഗ്രഹിച്ചു വാങ്ങിയ സൈക്കിളിലെ ആദ്യ യാത്ര വൃന്ദ എന്ന എട്ടാം ക്ലാസുകാരിയെ കൊണ്ട് ചെന്നത് മ,ര,ണ,ത്തിലേക്ക് ആയിരുന്നു.പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാൻ ഉള്ള സന്തോഷത്തിൽ റോഡിൽ ഇറങ്ങിയ വൃന്ദയുടെ സൈക്കിൾ നിയന്ത്രണം നഷ്ടമായി അടുത്തുള്ള മതിലിൽ ഇടിച്ചു വീഴുകയായിരുന്നു.കോഴിക്കോട് ചേവരമ്പലം ഹൌസിങ് ബോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ബിനോദ് കുമാറിന്റെയും സരിതയുടെയും മകൾ ആയ വൃന്ദ വിനോദാണ് മരണത്തിനു കീഴടങ്ങിയത്.മതിലിൽ ഇടിച്ചതിന്റെ ആഘാതത്തിൽ സൈക്കിളിന്റെ ഹാൻഡിൽ വൃന്ദയുടെ വയറിൽ ശക്തമായി ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ചെറുകുടലിനു പരിക്ക് പറ്റി വൃന്ദ ചികിത്സയിൽ ഇരിക്കവെയാണ് മ,രി,ച്ച,ത്.ശരീരത്തിന് പുറമെ കാര്യമായ മറ്റു പരിക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അപകടത്തിനു ശേഷം ഉണ്ടായ ഛർദിയെ തുടർന്നാണ് വൃന്ദയെ ഹോസ്പിറ്റലിൽ എത്തിച്ചത്.ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ചെറുകുടലിനു പരിക്ക് പറ്റിയത് അറിയാൻ കഴിഞ്ഞത്.ശേഷം ശാസ്ത്രകിയ നടത്തുകയും ചെയ്തിരുന്നു.എന്നാൽ വൃന്ദയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.സെന്റ് ജോസഫ് ആംഗിൾ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് വൃന്ദ വിനോദ്.അച്ഛൻ മേടിച്ചുകൊടുത്ത പുതിയ സൈകളുമായി പുറത്തേക്കു പോയ മകൾക്ക് സംഭവിച്ചത്