ഗു,ണ്ട,കൾ തന്റെ അച്ഛനെ വെ,ടി വെച്ച് കൊ,ല്ലു,ബോ,ൾ നാലു വയസ്സ് മാത്രമായിരുന്നു അന്ജോണ് സൈഫിയുടെ പ്രായം. 1992 ലാണ് മാർക്കറ്റിലെ പിടിച്ചു പറിക്കാർക്ക് എതിരെ ശക്തമായി നടപടി എടുക്കുകയും അവരെ നേരിടാൻ വേണ്ടി തയാറായി മുന്നോട്ടു വരികയും ചെയ്തതിന്റെ പേരിൽ അന്ജോമ് സൈഫിയുടെ അച്ഛൻ റശീദിനെ ഗു,ണ്ട,കൾ കൊ,ന്ന,ത്.കടയിൽ കയറി പണം എടുക്കാൻ ശ്ര,മി,ച്ചവരെ ത,ടു,ത്തപ്പോൾ ഗുണ്ടകൾ റഷീദിനെ വെ,ടി വെ,ച്ച് വീ,ഴ്ത്തി,,. പിതാവിനെ കുറിച്ചുള്ള നേരിയ ഓർമ്മ മാത്രമേ അന്ജോമിന് ഉള്ളു എങ്കിലും കാൽ നൂറ്റാണ്ട് മുൻപ് പിതാവ് തന്നെ കുറിച്ച് കണ്ട സ്വപ്‌നം നിറവേറ്റി.
മകളെ ജഡ്ജി ആയി കാണണം എന്നായിരുന്നു റഷീദിന്റെ ആഗ്രഹം.25 വർഷത്തിന് ഇപ്പുറം 29 മതേ വയസിൽ അന്ജോമ് ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഉത്തർ പ്രദേശ് പബ്ലിക് സർവീസ് പ്രസിദ്ധീകരിച്ച സിവിൽ ജഡ്ജി പരീക്ഷയിൽ ഉന്നത വിജയം അന്ജോമ് നേടി. അഞ്ചു സഹോദരന്മാരുടെ ഏക സഹോദരിയാണ് അന്ജോമ് പിതാവ് മരിച്ചതോടെ കുടുബത്തിന്റെ ഉത്തരവാദിത്യം കൗമാരക്കാരൻ ആയ മൂത്ത മകന്റെ ചുമലിൽ ആയിരുന്നു. നാല്പത് വയസ്സ് കഴിഞിട്ടും വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ കുടുമ്പത്തെ കര കയറ്റാൻ പ്രയത്‌നത്തിലാണ് അദ്ദേഹം. കടന്നു പോയത് ഏറെ യാതന ഉള്ള കാലത്തിലൂടെയാണ്.പിതാവിന്റെ സ്വപ്നം അപ്പോഴും അവർ കൂടെ സൂക്ഷിച്ചു. മക്കളുടെ ഭാവിയെ കരുതി ഭർത്താവിന്റെ ഖാതകർക്ക് എതിരെ അന്ജോമിന്റെ ‘അമ്മ കേസ് പോലും നൽകിയില്ല. ശെരിക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഇടയിലാണ് അച്ഛന്റെ ജീവൻ നഷ്ടമായത് എന്നും അന്ജോമ് പറയുന്നു. സമൂഹത്തിൽ നല്ല മാറ്റം കൊണ്ട് വരാൻ ഉള്ള അവസരം ദൈവം നൽകിയിരിക്കുന്നു. പിതാവിന്റെ ത്യാഗം ഒരിക്കലും പാഴായി പോവില്ല എന്നും അന്ജോമ് ഉറപ്പ് പറയുന്നു.