ഭാര്യയുടെ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുവന്ന യുവാവ് എന്നാൽ ഡോക്ടറുടെ പരിശോധനക്കിടെ നടന്നത് നാടകീയ രംഗങ്ങൾ. എറണാകുളം എടത്തലയിലെ സ്വകര്യ ആശുപത്രിയിൽ ആണ് സംഭവം എടത്തല പീടികപറമ്പിൽ മുഹമ്മദ് കബീർ ആയിരുന്നു അറസ്റ്റിലായത്. ഇയാളെ ആലുവ കോടതി റിമാൻഡ് ചെയ്തു. സംഭവം ഇങ്ങനെ കഴിഞ്ഞ മൂന്നാം തിയ്യതി ആയിരുന്നു പൂക്കാട്ടുവടിയിലെ ആശുപത്രിയിൽ ഭാര്യയുടെ ചികിത്സക്കായി കബീർ എത്തുന്നത്. ഭാര്യയുടെ ശ,രീ,ര,ത്തു സ്പ,ർ,ശിച്ചു കൊണ്ടുള്ള ചികിത്സ വേണ്ട എന്ന് മുഹമ്മദ് കബീർ ഡോക്ടറോട് പറഞ്ഞു. ഇതിനു ശേഷം ഡോക്ടറെ അ,സ,ഭ്യം പറയുകയും മ,ർ,ദ്ധിക്കു,ക,യു,മായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്.
എന്നാൽ കബീറിനെതിരെ ഡോക്ടർ ജീസൺ ജോണി പോലീസിൽ പരാതി നൽകി എങ്കിലും നടപടി ഉണ്ടായില്ല.അറസ്റ്റ് വൈകുന്നതിനെതിരെ MIA ചേർന്ന് പരസ്യ പ്രതിക്ഷേധം നടത്തുകയും ചെയ്തിരുന്നു. വാക്‌സിൻ നൽകുന്ന നടപടി ഉൾപ്പടെ നിർത്തിവെക്കും എന്നും വ്യക്തമാക്കിയിരുന്നു. പോലീസ് പിടികൂടുന്നതിന് മുമ്പ് മുഹമ്മദ് കബീർ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ആലുവ കോടതിയിൽ ഹാജരാക്കി. കോടതി കബീറിനെ റിമാൻഡ് ചെയ്തു. കോവിഡ് പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം കാക്കനാട് ജില്ലാ ജയിലിലേക് മാറ്റും. എന്നാൽ കബീറിന്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാൽ ഈ പരാതി കബീറിനെ മനപ്പൂർവ്വം രക്ഷിക്കാൻ വേണ്ടിയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ആശുപത്രി അധികൃതരുടെ ബന്ധുവായതിനാലാണ് അറസ്റ്റ് വൈകുന്നത് എന്ന് MIA ആരോപിച്ചിരുന്നു. മ,ർ,ദ്ധി,ക്കു,ന്ന സ്ഥലത്തു cctv ഉണ്ടായിരുന്നു എന്നാൽ ക്യാമെറായിലെ ദൃശ്യങ്ങൾ നോക്കിയപ്പോൾ ക്യാമെറ കേടാണ് എന്ന വിശദീകരണമായിരുന്നു നൽകിയത്. ഇത് കബീറിനെ രക്ഷിക്കാൻ വേണ്ടി ആണ് എന്ന് സംശയം ഉണ്ട്.